"അനിൽ നാട്യവേദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

363 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] പിന്നാക്ക പ്രദേശമായ [[ആര്യങ്കാവ്|ആര്യങ്കാവിനും]] [[തെന്മല|തെന്മലയ്ക്കും]] ഇടയ്ക്കുള്ള [[കഴുതുരുട്ടി|കഴുതുരുട്ടിയിൽ]] 1975 മാർച്ച് 10 നാണ് അനിൽ നാട്യവേദ എന്നറിയപ്പെടുന്ന അനിൽകുമാർ എസ് ജനിച്ചത്. [https://takelessons.com/profile/anilkumar-s]<ref>{{Cite web|url=http://www.dakshasheth.com/bios/daksha-sheth|title=Daksha Sheth - Daksha Sheth Dance Company|access-date=2020-12-21}}</ref>
 
സക്കന്ററി വിദ്യാഭ്യസത്തിനുശേഷം [[സ്വാതിതിരുനാൾ സംഗീത അക്കാദമി|ശ്രീ സ്വാതിതിരുനാൾ ഗവണ്മെന്റ് സംഗീത കോളജിൽ]] നിന്നും നാട്യബിരുദം നേടി. തിയറി ഓഫ് ഇന്ത്യൻ ഡാൻസ് ലാംഗ്വിജ് ഇൻ സാൻസ്ക്രിറ്റ് എന്ന വിഷയത്തെ ആധാരമാക്കി നൃത്തത്തിൽ നടനഭൂഷൺ ഡിപ്ലോമ നേടിയിട്ടുണ്ട്. 1998ൽ 'പ്രോജക്റ്റ് സകൃദയ' എന്ന പേരിൽ നൃത്തത്തിൽ അദ്ധ്യാപക പരിശീലന ബിരുദം നേടി. കളരിപ്പയറ്റിലെ കേരളത്തിന്റെ വടക്കും തെക്കുമുള്ള സമ്പ്രദായങ്ങളിൽ പരിശീലനം നേടിയ കലാകാരനാണ്. ഗുരു ചെല്ലപ്പനാശാൻ, ഗോവിന്ദൻ കുട്ടി ഗുരുക്കൾ<ref>{{Cite web|url=http://www.cvnkalari.in/|title=....#CVN KALARI#....|access-date=2020-12-21}}</ref>, ബാബുരാജ് ഗുരുക്കൾ, ജയൻ ഭരതക്ഷേത്ര<ref>{{Cite web|url=http://www.bharathakshetra.com/|title=Bharatha Kshetra {{!}} INSTITUTE FOR TRAINING IN CLASSICAL,TRADITIONAL DANCE, MUSIC, MARTIAL ARTS AND RESEARCH|access-date=2020-12-21|language=en-US}}</ref> എന്നിവരുടെ കീഴിലാണ് കളരിപ്പയറ്റ്‌ അഭ്യസിച്ചത്. 1996 മുതൽ 2003 വരെ [http://www.dakshasheth.com/bios/daksha-sheth ദക്ഷാ സേത്തിനു] കീഴിൽ കണ്ടമ്പററി ഡാൻസ്, [[യോഗാഭ്യാസം|യോഗ]], [[കഥക്]] എന്നിവ അഭ്യസിച്ചു. വെമ്പായം അപ്പുക്കുട്ടൻ നായരുടെ കീഴിൽ 1993 മുതൽ 1999 വരെ [[കഥകളി]] അഭ്യസിച്ചു. മഹാരാഷ്ട്രയിലെ ആയോധന കലകളായ പോൾ മല്ലക്കമ്പ്<ref>{{Citation|title=Mallakhamba|date=2020-12-04|url=https://en.wikipedia.org/w/index.php?title=Mallakhamba&oldid=992292024|work=Wikipedia|language=en|access-date=2020-12-21}}</ref>, റോപ് [[മല്ലകാമ്പ|മല്ലക്കമ്പ്]] എന്നിവ [https://www.indiatoday.in/sports/other-sports/story/uday-deshpande-smriti-mandhana-among-maharashtra-sports-award-winners-1455199-2019-02-13 ഉദയ് ദേശ്പാണ്ഡേയിൽനിന്നുംദേശ് പാണ്ഡേയിൽ] നിന്നും അഭ്യസിച്ചു (1997-2002). സ്വാതിതിരുനാൾ സംഗീതകോളജിലെ പ്രൊഫ. സുന്ദരേശ്വരി അമ്മയിൽ നിന്നും [[കേരളനടനം]] അഭ്യസിച്ചു (1991-1995)[https://thisstage.la/2012/09/east-west-players-encounters-navarasa-dance-theater/]
 
2004ൽ നാട്യവേദ ആർട്സ് എന്ന നൃത്തവിദ്യാലയം ആരംഭിച്ചു. നാട്യവേദയ്ക്കൊപ്പം ബോസ്റ്റണിലെ നവരസ ഡാൻസ് [[തിയേറ്റർ]], [http://tonywilliamsdancecenter.com/ ടോണി വില്യംസ് ഡാൻസ് സെന്റർ] എന്നിവയിലും നൃത്തവും കളരിപ്പയറ്റും പഠിപ്പിക്കുന്നു. [http://trueskool.com/events/encounter-presented-by-navarasa-dance-theater][http://navarasa.org/]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3498340" എന്ന താളിൽനിന്ന് ശേഖരിച്ചത്