"അനിൽ നാട്യവേദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 7:
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] പിന്നാക്ക പ്രദേശമായ [[ആര്യങ്കാവ്|ആര്യങ്കാവിനും]] [[തെന്മല|തെന്മലയ്ക്കും]] ഇടയ്ക്കുള്ള [[കഴുതുരുട്ടി|കഴുതുരുട്ടിയിൽ]] 1975 മാർച്ച് 10 നാണ് അനിൽ നാട്യവേദ എന്നറിയപ്പെടുന്ന അനിൽകുമാർ എസ് ജനിച്ചത്. [https://takelessons.com/profile/anilkumar-s]<ref>{{Cite web|url=http://www.dakshasheth.com/bios/daksha-sheth|title=Daksha Sheth - Daksha Sheth Dance Company|access-date=2020-12-21}}</ref>
 
സക്കന്ററി വിദ്യാഭ്യസത്തിനുശേഷം [[സ്വാതിതിരുനാൾ സംഗീത അക്കാദമി|ശ്രീ സ്വാതിതിരുനാൾ ഗവണ്മെന്റ് സംഗീത കോളജിൽ]] നിന്നും നാട്യബിരുദം നേടി. തിയറി ഓഫ് ഇന്ത്യൻ ഡാൻസ് ലാംഗ്വിജ് ഇൻ സാൻസ്ക്രിറ്റ് എന്ന വിഷയത്തെ ആധാരമാക്കി നൃത്തത്തിൽ നടനഭൂഷൺ ഡിപ്ലോമ നേടിയിട്ടുണ്ട്. 1998ൽ 'പ്രോജക്റ്റ് സകൃദയ' എന്ന പേരിൽ നൃത്തത്തിൽ അദ്ധ്യാപക പരിശീലന ബിരുദം നേടി. കളരിപ്പയറ്റിലെ കേരളത്തിന്റെ വടക്കും തെക്കുമുള്ള സമ്പ്രദായങ്ങളിൽ പരിശീലനം നേടിയ കലാകാരനാണ്. ഗുരു ചെല്ലപ്പനാശാൻ, ഗോവിന്ദങ്കുട്ടിഗോവിന്ദൻ കുട്ടി ഗുരുക്കൾ<ref>{{Cite web|url=http://www.cvnkalari.in/|title=....#CVN KALARI#....|access-date=2020-12-21}}</ref>, ബാബുരാജ് ഗുരുക്കൾ, ജയൻ ഭരതക്ഷേത്ര<ref>{{Cite web|url=http://www.bharathakshetra.com/|title=Bharatha Kshetra {{!}} INSTITUTE FOR TRAINING IN CLASSICAL,TRADITIONAL DANCE, MUSIC, MARTIAL ARTS AND RESEARCH|access-date=2020-12-21|language=en-US}}</ref> എന്നിവരുടെ കീഴിലാണ് കളരിപ്പയറ്റ്‌ അഭ്യസിച്ചത്. 1996 മുതൽ 2003 വരെ [[ദക്ഷാhttp://www.dakshasheth.com/bios/daksha-sheth സേത്ത്|ദക്ഷാ സേത്തിനു]] കീഴിൽ കണ്ടമ്പററി ഡാൻസ്, [[യോഗാഭ്യാസം|യോഗ]], [[കഥക്]] എന്നിവ അഭ്യസിച്ചു. വെമ്പായം അപ്പുക്കുട്ടൻ നായരുടെ കീഴിൽ 1993 മുതൽ 1999 വരെ [[കഥകളി]] അഭ്യസിച്ചു. മഹാരാഷ്ട്രയിലെ ആയോധന കലകളായ പോൾ മല്ലക്കമ്പ്, റോപ് മല്ലക്കമ്പ് എന്നിവ ഉദയ് ദേശ്പാണ്ഡേയിൽനിന്നും അഭ്യസിച്ചു (1997-2002). സ്വാതിതിരുനാൾ സംഗീതകോളജിലെ പ്രൊഫ. സുന്ദരേശ്വരി അമ്മയിൽ നിന്നും കേരളനടനം അഭ്യസിച്ചു (1991-1995)[https://thisstage.la/2012/09/east-west-players-encounters-navarasa-dance-theater/]
 
2004ൽ നാട്യവേദ ആർട്സ് എന്ന നൃത്തവിദ്യാലയം ആരംഭിച്ചു. നാട്യവേദയ്ക്കൊപ്പം ബോസ്റ്റണിലെ നവരസ ഡാൻസ് [[തിയേറ്റർ]], [http://tonywilliamsdancecenter.com/ ടോണി വില്യംസ് ഡാൻസ് സെന്റർ] എന്നിവയിലും നൃത്തവും കളരിപ്പയറ്റും പഠിപ്പിക്കുന്നു. [http://trueskool.com/events/encounter-presented-by-navarasa-dance-theater][http://navarasa.org/]
 
=== കലാപ്രവർത്തനം ===
സംവിധായകനായ [[സന്തോഷ് ശിവൻ|സന്തോഷ് ശിവന്റെ]] [[അനന്തഭദ്രം]] എന്ന സിനിമയ്ക്കായി അനിൽ നാട്യവേദ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. [[ജർമ്മനി|ജർമ്മനിയിൽ]] വച്ചുനടന്ന [[ഫ്രാങ്കോ ഡ്രാഗൺ|ഫ്രാങ്കോ ഡ്രാഗണിന്റെ]] ഷോയ്ക്കുവേണ്ടി കൊറിയോഗ്രാഫി ചെയ്തു. നിലവിൽ [https://www.brandeis.edu/about/index.html ബ്രാൻഡേസ് യൂണിവേഴ്സിറ്റിയിൽ] [[യൂറിപ്പിഡിസ്|യൂറിപ്പിഡസിന്റെ]] നാടകത്തിന്റെ കൊറിയോഗ്രഫിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നു. ഉൾറിച്ച് തോംസെൻ<ref>{{Citation|title=Ulrich Thomsen|date=2020-11-07|url=https://en.wikipedia.org/w/index.php?title=Ulrich_Thomsen&oldid=987488055|work=Wikipedia|language=en|access-date=2020-12-21}}</ref> എഴുതി സംവിധാനം ചെയ്ത വില്ലാൻബെർഗർ എന്ന സിനിമയുടെ കോറിയോഗ്രഫി അപർണ സിന്ദൂറിന്റെ<ref>{{Citation|title=Aparna Sindhoor|date=2018-08-21|url=https://en.wikipedia.org/w/index.php?title=Aparna_Sindhoor&oldid=855851709|work=Wikipedia|language=en|access-date=2020-12-21}}</ref> കൂടെ ചെയ്തു.
 
=== പുരസ്കാരങ്ങൾ ===
*നാട്യരത്നം അവാർഡ് ([[ഗുരു ഗോപിനാഥ്]] ട്രസ്റ്റ്) 2008
 
*ശാസ്ത്രി ഇന്തോ- കനേഡിയൻ ഇൻസ്റ്റിട്യൂട്ട്<ref>{{Cite web|url=https://www.shastriinstitute.org/|title=SHASTRI INDO CANADIAN INSTITUTE {{!}} INDO-CANADIAN INSTITUTION|access-date=2020-12-21}}</ref> അവാർഡ് 2012
 
*സ്റ്റേജ് അലയൻസ്<ref>{{Cite web|url=https://lastagealliance.com/|title=LA STAGE Alliance|access-date=2020-12-21|language=en-US}}</ref> ഒവേഷൻ അവാർഡ് നോമിനി
 
== അവലംബം ==
"https://ml.wikipedia.org/wiki/അനിൽ_നാട്യവേദ" എന്ന താളിൽനിന്ന് ശേഖരിച്ചത്