"സൂര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) അടിവര ഒഴിവാക്കി. Thejas rajan koomullinkattil താളുകളുടെ ശൈലിക്കനുസരിച്ച് മാത്രം തിരുത്തുവാൻ ശ്രമിക്കുന്നത് നന്നായിരിക്കും
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 24:
}}
[[തമിഴ്]] ചലച്ചിത്ര മേഖലയിലെ പ്രമുഖ നടന വിസ്മയമാണ് '''സൂര്യ''' എന്ന പേരിൽ അറിയപ്പെടുന്ന '''ശരവണൻ ശിവകുമാർ''' ([[Tamil language|തമിഴ്]]: சரவணன் சிவகுமார்) (ജനനം: [[23 ജൂലൈ]] [[1975]]). പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ [[ജ്യോതിക ശരവണൻ|ജ്യോതികയെയാണ്]]
സൂര്യയുടെ അഭിനയ മികവിനാൽ ''<u>"നടിപ്പിൻ നായകൻ"</u>'' എന്ന സ്ഥാനം ലഭിച്ചു. ''[[നേർക്കു നേർ]]'' എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയിൽ ഉറപ്പിച്ചത് ബാലാ സംവിധാനം ചെയ്ത ''[[നന്ദ]]'' (2001) എന്ന സിനിമയിലൂടെ ആയിരുന്നു.
 
==മുൻകാല ജീവിതവും കുടുംബവും==
സൂര്യ 1975 ൽ തമിഴ് നടൻ ''<u>[[ശിവകുമാറിന്റെയും]]</u>'' ഭാര്യ ''<u>[[ലക്ഷ്മിയുടെയും]]</u>'' മകനായി ജനിച്ചു.
അദ്ദേഹം പദ്മ സേശദ്രി ബാല ഭവൻ സ്കൂളിൽ നിന്നും st. Bede's Anglo Indian Higher Secondary School in Chennai,
അതിനു ശേഷം അദ്ദേഹം Loyola College Chennai നിന്ന് ബി.കോം
ബിരുദം നേടി.
സൂര്യക്ക്‌ രണ്ട് സഹോദരങ്ങൾ ഉണ്ട്
സഹോദരൻ <u>''[[കാർത്തിയും]]'' ''വൃന്ദയും''.</u>
 
സൂര്യയും [[ജ്യോതികയുമായുള്ള|''<u>ജ്യോതികയുമായുള്ള</u>'']] വിവാഹം ''<u>11 സെപ്റ്റംബർ 2006</u>'' ൽ നടന്നു.
ഇരുവരും ഒരുപാട് പടങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു.
 
വരി 40:
1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. ''[[നേർക്ക് നേർ]]'' എന്ന ചിത്രത്തിൽ നടൻ [[വിജയ്|വിജയിനോടൊപ്പം]] അഭിനയിച്ചത് ഒരു വിജയമായിരുന്നു. 2001 ലെ ''[[ഫ്രണ്ട്സ്]]'' എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.
 
2005 ൽ ''[[ഗജിനി]]'' എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻവിജയമായി. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്രനിർമ്മാണ കമ്പനി തുടങ്ങി. ''<u>സ്റ്റുഡിയോ ഗ്രീൻ</u>'' എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്രവിതരണവും നടത്തുന്നു. 2006 ലെ [[ജ്യോതിക|ജ്യോതികയോടൊപ്പം]] ''[[സില്ലുനു ഒരു കാതൽ]]'' എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.പിന്നീടുള്ള [[വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2|''വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2'']] തുടങ്ങിയവ സൂര്യയുടെ വൻ വിജയം നേടിയ ചിത്രങ്ങളാണ്.
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/സൂര്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്