"സൂര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
}}
[[തമിഴ്]] ചലച്ചിത്ര മേഖലയിലെ പ്രമുഖ നടന വിസ്മയമാണ് '''സൂര്യ''' എന്ന പേരിൽ അറിയപ്പെടുന്ന '''ശരവണൻ ശിവകുമാർ''' ([[Tamil language|തമിഴ്]]: சரவணன் சிவகுமார்) (ജനനം: [[23 ജൂലൈ]] [[1975]]). പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ [[ജ്യോതിക ശരവണൻ|ജ്യോതികയെയാണ്]]
സൂര്യയുടെ അഭിനയ മികവിനാൽ "നടിപ്പിൻ നായകൻ" എന്ന സ്ഥാനം ലഭിച്ചു. നേർക്കു നേർ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയിൽ ഉറപ്പിച്ചത് ബാലാ സംവിധാനം ചെയ്ത ''[[നന്ദ]]'' (2001) എന്ന സിനിമയിലൂടെ ആയിരുന്നു.
 
==മുൻകാല ജീവിതവും കുടുംബവും==
"https://ml.wikipedia.org/wiki/സൂര്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്