"ദമൻ, ദിയു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Даман і Діу
വരി 22:
==ചരിത്രം==
എ.ഡി രണ്ടാം നൂറ്റാണ്ടു മുതല്‍ [[കൊങ്കണ്‍ വൈഷയ|കൊങ്കണ്‍ വൈഷയയുടെ]] ഏഴു ഭാഗങ്ങളിലൊന്നായ [[ലത|ലതയുടെ]] ഭാഗമായിരുന്നു ഇത്. [[അശോകന്‍|അശോകന്റെ]] ശിലാ ശാസനങ്ങള്‍ (273-136 ബി.സി) ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
 
[[പോര്‍ച്ചുഗീസ്|പോര്‍ട്ടുഗീസുകാര്‍]] ദിയു 1534ലും ദമന്‍ ‍1559ലും പിടിച്ചെടുത്തു. 1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്രലബ്ധിക്കു ശേഷവും [[ഗോവ|ഗോവയോടൊപ്പം]] ഈ പ്രദേശങ്ങള്‍ പോര്‍ട്ടുഗീസ് അധീനതയിലായിരുന്നു. ("[[ഗോവ]]" കാണുക). 1987 ല്‍‍ ഗോവ സംസ്ഥാനമായപ്പോള്‍ ഈ രണ്ടു പ്രദേശങ്ങള്‍ കേന്ദ്രഭരണപ്രദേശങ്ങളായി തുടര്‍ന്നു.
ദ്യൂ ദ്വീപിന്‌ സൈനികപ്രാധാന്യം ഉണ്ടെന്ന് കണക്കാക്കിയ പോര്‍ച്ചുഗീസുകാര്‍ 1535-ല്‍ ഇവിടെ ഒരു കോട്ട പണിയാനുള്ള അനുവാദം നേടി. ദ്വീപിന്റെ കിഴക്കന്‍ തുമ്പത്ത് അവര്‍ കോട്ട പണിയുകയും ചെയ്തു. 1538-ല്‍ ഈ കോട്ട തുര്‍ക്കികള്‍ ആക്രച്ച്ചു. തുടര്‍ന്ന് 1546-ല്‍ ഗുജറാത്തില്‍ നിന്നും ആക്രമണം ഉണ്ടായെങ്കിലും ഇവയെയെല്ലാം പോര്‍ച്ചുഗീസുകാര്‍ വിജയകരമായി പ്രതിരോധിച്ചു.
 
 
[[പോര്‍ച്ചുഗീസ്|പോര്‍ട്ടുഗീസുകാര്‍]]‍1559-ല്‍ ദിയുപോര്‍ച്ചുഗീസുകാര്‍ 1534ലും ദമന്‍ ‍1559ലുംദമനും പിടിച്ചെടുത്തു. 1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്രലബ്ധിക്കു ശേഷവും [[ഗോവ|ഗോവയോടൊപ്പം]] ഈ പ്രദേശങ്ങള്‍ പോര്‍ട്ടുഗീസ് അധീനതയിലായിരുന്നു. ("[[ഗോവ]]" കാണുക). 1987 ല്‍‍ ഗോവ സംസ്ഥാനമായപ്പോള്‍ ഈ രണ്ടു പ്രദേശങ്ങള്‍ കേന്ദ്രഭരണപ്രദേശങ്ങളായി തുടര്‍ന്നു.
 
==സാമ്പത്തികം==
"https://ml.wikipedia.org/wiki/ദമൻ,_ദിയു" എന്ന താളിൽനിന്ന് ശേഖരിച്ചത്