"ഉണ്ണികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
മലയാള സിനിമയിലെ ഒരു സംഗീത സംവിധായകനായിരുന്നു '''ഉണ്ണികുമാർ'''.<ref>{{Cite web|url=https://web.archive.org/web/20201219192519/https://keralakaumudi.com/news/news.php?id=408767&u=obit-thiruvananthapuram|title=സംഗീതജ്ഞൻ ഉണ്ണികുമാർ |publisher=keralakaumudi}}</ref> [[തൃശ്ശൂർ|തൃശ്ശൂരിലെ]] [[ശങ്കരയ്യ റോഡ്]] സ്വദേശിയായ ഇദ്ദേഹം 1989-ൽ [[വശ്യമന്ത്രം]], [[പവിഴം|പവിഴം(1989)]], [[ഭഗവതിപുരത്തെ കാണേണ്ടകാഴ്ച്ചകൾ]], 2010ൽ ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ ചലച്ചിത്രമായ [[ജലച്ചായം (ചലച്ചിത്രം)|ജലച്ചായം]] തുടങ്ങി ഏതാനും സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്.<ref>{{Cite web|url=https://web.archive.org/web/20201219192950/https://www.filmibeat.com/celebs/unnikumar/biography.html|title=Unnikumar |publisher=Filmbeat }}</ref><ref>{{Cite web|url=https://ml.msidb.org/movies.php?tag=Search&musician=Unnikumar&limit=4|title=ഉണ്ണികുമാർ |publisher=msidb}}</ref><ref>{{Cite web|url=https://www.malayalachalachithram.com/movieslist.php?md=1603|title=ഉണ്ണികുമാർ സംഗീതം നൽകിയ ഗാനങ്ങൾ ഉള്ള മലയാളം സിനിമകളുടെ പട്ടിക |publisher=malayalachalachithram}}</ref> 2020 ഒക്ടോബർ 9ന് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ അന്തരിച്ചു. <ref>{{Cite web|url=https://web.archive.org/web/20201219193519/https://vachakam.com/obituary/obituary-old-music-director-unnikumar/|title=സംഗീതസംവിധായകൻ ഉണ്ണികുമാർ നിര്യാതനായി|publisher=vachakam}}</ref>
==ജീവചരിത്രം==
 
[[തൃശ്ശൂർ]] നഗരത്തിൽ സ്ഥിതിചെയ്യുന്ന ശങ്കരയ്യ റോഡിൽ പുത്തൂർ വീട്ടിൽ ബാലന്റെയും അമ്മിണിയുടെയും ഏഴ് മക്കളിൽ മൂത്തവനായിരുന്നു ഉണ്ണികുമാർ. സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നു ഉണ്ണികുമാറിന്റേത്. തൃശ്ശൂരിലെ സപ്തസ്വര നാടക ട്രൂപ്പിൻറെ സംഗീത സംവിധായകനായിരുന്നു ഉണ്ണികുമാർ. അദ്ദേഹത്തിൻറെ അച്ഛൻ ബാലൻ ശ്രീ വടക്കുംനാഥൻ ക്ഷേത്രത്തിലെ തകിൽ കൊട്ടുക്കാരനായിരുന്നു.<ref>{{Cite web|url=http://sathishkalathil.blogspot.com/2020/12/music-diunnikumar.html|title=നഷ്ടസ്വപ്നങ്ങളുടെ ഈണവുമായ് മാഞ്ഞുപോയ പാട്ടുകാരൻ|publisher=sathish kalathili}}</ref> വല്യച്ചന്മാരും ചെറിയച്ഛൻമാരും എല്ലാം സംഗീതവുമായി ബന്ധപ്പെട്ട ആളുകൾ. പ്രശസ്ത നാദസ്വര വിദ്വാൻ പി. ഗോവിന്ദൻകുട്ടി ഉണ്ണികുമാറിൻറെ ചെറിയച്ഛനാണ്. <ref>{{Cite web|url=https://web.archive.org/web/20180913002445/https://www.manoramaonline.com/news/kerala/2018/01/01/01-tcr-youth-fest-colleague-of-yesudas.html/|title=യേശുദാസിന്റെ കച്ചേരിക്കു ഹർമോണിയം വായിച്ച അജ്ഞാത ബാലൻ ഇവിടെയുണ്ട്;‌ നാഗസ്വരവിദ്വാൻ ഗോവിന്ദൻകുട്ടി|publisher=manoramaonline}}</ref><ref>{{Cite web|url=https://web.archive.org/web/20201220164050/https://www.mathrubhumi.com/movies-music/specials/yesudas-80/yesudas-80-yesudas-birthday-memory-of-school-festival-jayachandran-p-govindan-kutty-1.4431678|title='പ്രഭേ, ദേ ഇതാണ് ഒറിജിനൽ'|publisher=mathrubhumi}}</ref>
 
അന്തരിച്ച താരാദേവിയാണ് ഭാര്യ. ശിവരഞ്ജിനി, ശിവദേവ് ശിവപ്രിയ എന്നിവർ മക്കളാണ്.
 
==സംഗീതം ചെയ്ത ഗാനങ്ങൾ==
"https://ml.wikipedia.org/wiki/ഉണ്ണികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്