"കെ. ചാത്തുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
 
== സിപിഎമ്മിൽ നിന്ന് പുറത്താക്കൽ ==
സി.പി.ഐ.എം. നിയന്ത്രണത്തിലായിരുന്ന [[ജനശക്തി ഫിലിംസ്|ജനശക്തി ഫിലിംസിന്റെ]] ഒരു ലക്ഷം രൂപയും കിസാൻ സഭയുടെ ഫണ്ടും വെട്ടിച്ചെന്ന ആരോപണത്തിന്റെ പേരിൽ ഇദ്ദേഹത്തെ 1985 ജൂണിൽ സി.പി.എം. പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധത പാലിക്കാത്തതിനാൽ അദ്ദേഹത്തെപ്പറ്റി പാർട്ടി അണികളുടെ ഇടയിൽ വിശ്വാസക്കുറവും അവമതിപ്പ് സൃഷ്ടിച്ചതും, പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതുമാണ് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.ഐഎം. സംസ്ഥാന സെക്രട്ടേറിയേറ്റ് 1985 ജൂൺ 24ന് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പറയുന്നത്. എന്നാൽ ഇത് വി.എസ്. അച്യുതാനന്ദന്റേയും, ഇ.എം.എസി.ന്റെയും താല്പര്യം മുൻ നിർത്തിയായിരുന്നു എന്ന് ഒരു അക്ഷപം ഉണ്ടായിരുന്നു<ref>{{Cite web|url=https://newsgil.in/2018/01/27/fb-post-of-roy-mathew-6/|title=ചാത്തുണ്ണി മാസ്റ്ററുടെ അവമതിപ്പും ബിനോയി കൊടിയേരിയുടെ മതിപ്പും….|access-date=2020-12-20|last=news_reporter|date=2018-01-27|language=en-US}}</ref>.
== തിരഞ്ഞെടുപ്പ് ചരിത്രം ==
{| class="wikitable"
|+
!ക്രമം
!വർഷം
!മണ്ഡലം
!വിജയിച്ച സ്ഥാനാർത്ഥി
!പാർട്ടി
!ലഭിച്ച വോട്ടുകൾ
!ഭൂരിപക്ഷം
!തൊട്ടടുത്ത സ്ഥാനാർത്ഥി
!പാർട്ടി
!വോട്ടുകൾ
|-
|1
|1980<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1980-election-results.html|title=Kerala Assembly Election Results in 1980|access-date=2020-12-15}}</ref>
|[[ഉദുമ നിയമസഭാമണ്ഡലം]]
|[[കെ. പുരുഷോത്തമൻ]]
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]]
|31,948
|5,020
|[[എൻ.കെ. ബാലകൃഷ്ണൻ]]
|സ്വതന്ത്രൻ
|26,928
|-
|2
|1977<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1977-election-results.html|title=Kerala Assembly Election Results in 1977|access-date=2020-12-15}}</ref>
|[[ഉദുമ നിയമസഭാമണ്ഡലം]]
|[[എൻ.കെ. ബാലകൃഷ്ണൻ]]
|സ്വതന്ത്രൻ
|31,690
|3,545
|[[കെ.ജി. മാരാർ]]
|[[ഭാരതീയ ലോക് ദൾ|ബി.എൽ.ഡി.]]
|28,145
|-
|3
|1970<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1970-election-results.html|title=Kerala Assembly Election Results in 1970|access-date=2020-12-15}}</ref>
|[[ഹോസ്ദുർഗ് നിയമസഭാമണ്ഡലം]]
|[[എൻ.കെ. ബാലകൃഷ്ണൻ]]
|[[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പി.എസ്.പി.]]
|29,568
|7,344
|കെ.വി. മോഹൻലാൽ
|[[സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി|എസ്.എസ്.പി.]]
|22,224
|-
|4
|1967<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1967-election-results.html|title=Kerala Assembly Election Results in 1967|access-date=2020-12-11}}</ref>
|[[ഹോസ്ദുർഗ് നിയമസഭാമണ്ഡലം]]
|[[എൻ.കെ. ബാലകൃഷ്ണൻ]]
|[[സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി|എസ്.എസ്.പി.]]
|25,717
|9,661
|എം.എൻ. നമ്പ്യാർ
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|16,056
|-
|5
|1965<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1965-election-results.html|title=Kerala Assembly Election Results in 1965|access-date=2020-12-14}}</ref>
|[[ഹോസ്ദുർഗ് നിയമസഭാമണ്ഡലം]]
|[[എൻ.കെ. ബാലകൃഷ്ണൻ]]
|[[സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി|എസ്.എസ്.പി.]]
|30,558
|13,442
|[[എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ]]
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|17,116
|}
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ._ചാത്തുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്