"ഷിഗെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 11:
''[[Shigella sonnei|S. sonnei]]''
}}
[[എഷെറിക്കീയ കോളി ബാക്റ്റീരിയ|ഇ.കോളിയുമായി]] [[ജനിതകശാസ്ത്രം|ജനിതകമായി]] അടുത്ത ബന്ധമുള്ള [[ബാക്റ്റീരിയ|ബാക്ടീരിയയുടെ]] ഒരു [[ജീനസ്|ജനുസ്സാണ്]] '''ഷിഗെല്ല'''.<ref>{{Cite journal|last=Yabuuchi|first=Eiko|title=Bacillus dysentericus (sic) 1897 was the first taxonomic rather than Bacillus dysenteriae 1898|journal=International Journal of Systematic and Evolutionary Microbiology|volume=52|issue=Pt 3|pages=1041|year=2002|pmid=12054222|doi=10.1099/00207713-52-3-1041}}</ref> ഏതൊരു [[ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ]]<nowiki/>യാണ്. 1897-ൽ ആദ്യമായി[[ജപ്പാൻ|ജാപ്പനീസ്]] മൈക്രോബയോളജിസ്റ്റ് ആയ 'കിയോഷി ഷിഗ' ആണ്ബാക്റ്റീരിയരോഗാണുവിനെ തിരിച്ചറിഞ്ഞത്. കണ്ടെത്തിയഅക്കാലത്ത് കിയോഷിജപ്പാനിൽ ഷിഗയുടെപൊട്ടിപ്പുറപ്പെട്ട പേരിലാണ്ചുവന്ന വയറിളക്കം എന്ന അസുഖത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളിൽ നിന്നാണ് അദ്ദേഹത്തിന്ജനുസിന്രോഗാണുവിനെ തിരിച്ചറിയാനായത്. അന്ന് അദ്ദേഹം ഇതിന് നൽകിയത് 'ബാസില്ലസ് ഡിസെൻറ്രിയേ' എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930 അത് 'ഷിഗല്ല' എന്ന് പേര്പുനർനാമകരണം നൽകിയിരിക്കുന്നത്ചെയ്യപ്പെട്ടു.
 
== ഷിഗെല്ലോസിസ് ലക്ഷണങ്ങൾ ==
വരി 17:
 
പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.
 
തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയും അധികമാണ്. തുടർച്ചയായ വയറിളക്കം റെക്ടൽ പ്രൊലാപ്സിലേക്ക് (വൻകുടലിൻറെ ഉള്ളിലെ ശ്ലേഷ്മസ്തരം മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി ഇറങ്ങുന്ന അവസ്ഥ) നയിച്ചേക്കാം. കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂർവം ചില ആളുകളിൽ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നത് വഴി വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. മറ്റുചിലരിൽ വൻകുടലിൻറെ ചലനശേഷി നഷ്ടപ്പെട്ട് അതിനുള്ളിൽ രോഗാണു പെറ്റു പെരുകി പഴുപ്പ് വയറിനു ഉള്ളിലേക്ക് ബാധിച്ച് പെരിടോണിറ്റിസ് എന്ന അവസ്ഥയിലേക്കു നയിക്കാം.
 
രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. രണ്ടുമുതൽ ഏഴുദിവസംവരെ രോഗലക്ഷണങ്ങൾ കാണപ്പെടും. ചിലകേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും.<ref>{{Cite web|url=https://www.mathrubhumi.com/kozhikode/news/19dec2020-1.5292345|title=ഷിഗെല്ല രോഗം|access-date=2020-12-19|language=en}}</ref>
"https://ml.wikipedia.org/wiki/ഷിഗെല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്