"പഞ്ചായത്തി രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Panchayati raj}}
[[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] നിന്ന് ഉത്ഭവിച്ച ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് പഞ്ചായത്ത് രാജ് അല്ലെങ്കിൽ പഞ്ചായത്തി രാജ് എന്ന് അറിയപ്പെടുന്നത്. ഇത് പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളായ [[ഇന്ത്യ]], [[പാകിസ്താൻ|പാകിസ്ഥാൻ]], [[ബംഗ്ലാദേശ്]], [[ശ്രീലങ്ക]], [[നേപ്പാൾ]] എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇന്ത്യയെക്കൂടാാതെ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഈ പേര് തന്നെ ഉപയോഗത്തിലുണ്ട്.<ref name=":0">{{Cite web|url=https://pria.org/panchayathub/panchayat_text_view.php|title=What is a Panchayat|access-date=2020-12-20}}</ref> ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഏറ്റവും പഴക്കം ചെന്ന സംവിധാനമാണിത്. ഈ വ്യവസ്ഥയെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശങ്ങൾ കി.വ. 250 മുതൽ കാണാൻ കഴിയും.
 
ആധുനിക [[ഇന്ത്യയിലെ പഞ്ചായത്തി രാജ്|ഇന്ത്യയുടെ പഞ്ചായത്തി രാജും]] അതിന്റെ [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകളും]] അടങ്ങുന്ന ഭരണവ്യവസ്ഥയെ പഴയ വ്യവസ്ഥയുമായും അതുപോലെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ കാണപ്പെടുന്ന ഭരണഘടനാവിരുദ്ധമായ ഖാപ് പഞ്ചായത്തുകളുമായും തെറ്റിദ്ധരിക്കരുത്.<ref>{{Cite news | title = Panchayats turn into kangaroo courts | date = 9 September 2007 |author1=Mullick, Rohit |author2=Raaj, Neelam |newspaper= The Times of India | url = http://timesofindia.indiatimes.com/Opinion/Sunday_Specials/Panchayats_turn_into_kangaroo_courts/rssarticleshow/2351247.cms }}</ref>
"https://ml.wikipedia.org/wiki/പഞ്ചായത്തി_രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്