"പഞ്ചായത്തി രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
[[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] നിന്ന് ഉത്ഭവിച്ച ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് പഞ്ചായത്ത് രാജ്. ഇത് പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളായ [[ഇന്ത്യ]], [[പാകിസ്താൻ|പാകിസ്ഥാൻ]], [[ബംഗ്ലാദേശ്]], [[ശ്രീലങ്ക]], [[നേപ്പാൾ]] എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇന്ത്യയെക്കൂടാാതെ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഈ പേര് തന്നെ ഉപയോഗത്തിലുണ്ട്.<ref name=":0">{{Cite web|url=https://pria.org/panchayathub/panchayat_text_view.php|title=What is a Panchayat|access-date=2020-12-20}}</ref> ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഏറ്റവും പഴക്കം ചെന്ന സംവിധാനമാണിത്. ഈ വ്യവസ്ഥയെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശങ്ങൾ കി.വ. 250 മുതൽ കാണാൻ കഴിയും.
== പദോൽപ്പത്തി ==
അഞ്ച് എന്നർഥം വരുന്ന പഞ്ച, സമ്മേളനം എന്നർഥം വരുന്ന ആയത്ത് എന്നീ വാക്കുകൾ ചേർന്നാണ് “പഞ്ചായത്ത്” എന്ന വാക്ക് ഉണ്ടാകുന്നത്.<ref name=":0" /> "രാജ്" എന്നാൽ ഭരണം എന്നാണ് അർഥം.<ref name=":0" />
 
== അവലംബം ==
{{RL}}
"https://ml.wikipedia.org/wiki/പഞ്ചായത്തി_രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്