"ഉപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
സത്യയകാമന്റെ അമ്മയായ ജാബാല അടിമയായിരുന്നില്ല. അവർ മറ്റുള്ളവരുടെ വീടുകളിൽ പോയി വീട്ടുപണി ചെയ്തു ജീവിച്ചിരുന്ന സ്ത്രീ ആയിരുന്നു. എല്ലാറ്റിനുമുപരി അടിമത്ത വ്യവസ്ഥിതി ആർഷ ഭാരതത്തിൽ ഉണ്ടായിരുന്നില്ല.. അതിനാൽ അടിമ എന്ന.വാക്ക് ഞാൻ തിരുത്തിയിരിക്കുന്നു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32:
മിക്ക ഉപനിഷദ് ചിന്തകരും പുരുഷന്മാരായിരുന്നു. പ്രത്യേകിച്ച് ബ്രാഹ്മണരും രാജാക്കന്മാരും. യാദൃച്ഛികമായി ചില വനിതകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഒരാളായിരുന്നു [[ഗാർഗി]]. തന്റെ പാണ്ഡിത്യത്തിനു പേരുകേട്ട അവർ രാജസഭകളിൽ നടന്നിരുന്ന വാഗ്വാദങ്ങളിൽ പങ്കെടുത്തു<ref name=ncert6-7/>..
 
സാധാരണജനങ്ങൾ ഇത്തരം വാഗ്വാദങ്ങളിൽ വളരെ വിരളമായേ പങ്കെടുത്തിരുന്നുള്ളൂ. അതിനൊരപവാദമാണ്‌ സത്യകാമ ജബാല. മറ്റുള്ളവരുടെ വീടുകളിൽ ജോലിക്ക് പോയി ഉപജീവനം കഴിച്ചിരുന്ന ഒരു അടിമസ്ത്രീയായിരുന്നസ്ത്രീയായിരുന്ന ജബാലയുടെ പുത്രനായിരുന്നു സത്യകാമ. പ്രപഞ്ചസത്യത്തെക്കുറിച്ച് പഠിക്കുന്നതിന്‌ അതിയായ ജിജ്ഞാസ പ്രകടിപ്പിച്ചിരുന്ന സത്യകാമനെ ഗൗതമൻ എന്ന ഒരു ബ്രാഹ്മണൻ ശിഷ്യനായി സ്വീകരിച്ചു. തുടർന്ന് സത്യകാമൻ അക്കാലത്തെ വിശ്രുതനായ ചിന്തകനായി മാറി<ref name=ncert6-7/>.
 
ഉപനിഷത്തുകളിലെ മിക്കവാറും ചിന്തകളും പിൽക്കാലത്ത് പ്രശസ്തചിന്തകനായ [[ശങ്കരാചാര്യർ]] വികസിപ്പിച്ചെടുത്തവയാണ്‌<ref name=ncert6-7/>.
"https://ml.wikipedia.org/wiki/ഉപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്