"കോമൺ മുറെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
file |
|||
വരി 18:
''Colymbus aalge'' <small>Pontoppidan, 1763</small>
}}
[[File:Uria aalge aalge MHNT.ZOO.2010.11.144.26.jpg|thumb| ''Uria aalge aalge'']]
[[വടക്കേ അമേരിക്ക]]യിൽ ''തിൻ-ബിൽഡ് മുറെ'' എന്നും അറിയപ്പെടുന്ന '''കോമൺ മുറെ''' അഥവാ '''കോമൺ ഗ്വില്ലെമോട്ട്'''' (''Uria aalge'') [[ഓക്ക് പക്ഷി]]കളിൽപ്പെടുന്ന ഒരു വലിയ കടൽപ്പക്ഷിയാണ്. ഉത്തര അറ്റ്ലാന്റിക് പ്രദേശങ്ങളിലും, വടക്കൻ ശാന്തസമുദ്രത്തിലും, താഴ്ന്ന ആർട്ടിക് പ്രദേശങ്ങളിലും, ഉത്തരഭൂഖണ്ഡങ്ങളിലെ ജലാശയങ്ങളിലും ഈ പക്ഷികളെ കാണാൻ കഴിയുന്നു. ഏറ്റവും കൂടുതൽ സമയം സമുദ്രത്തിൽ ചെലവഴിക്കുന്ന ഇവ പാറക്കെട്ടുകളിലേക്കോ ദ്വീപുകളിലേക്കോ പ്രജനനത്തിനായി മാത്രം എത്തുന്നു.
|