"അരുൺ (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
 
==അഭിനയജീവിതം==
അരുൺ 2000ത്തിൽ പുറത്തിറങ്ങിയ [[ഫാസിൽ]] സംവിധാനം ചെയ്ത ''[[ലൈഫ് ഈസ് ബ്യൂട്ടിഫുൾ]]'' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിൽ കൗമാരക്കാരനായ ഒരു പ്ലസ് ടൂ വിദ്യാർത്ഥിയുടെ കഥാപാത്രമാണ് ചെയ്തത്. പിന്നീട് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ന്യൂ ജനറേഷൻ ഹിറ്റായി കണക്കാക്കുന്ന ''[[4 ദി പീപ്പിൾ]]'' എന്ന ചിത്രത്തിലൂടെ വീണ്ടും എത്തി. അനീതിക്കെതിരെ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച യുവാക്കളുടെ കഥ പറഞ്ഞ ചിത്രത്തിൽ അരവിന്ദ് എന്ന കഥാപാത്രം പ്രേക്ഷകരുടെ അംഗീകാരം നേടിക്കൊടുത്തു. ഇതേ വർഷം റിലീസ് ചെയ്ത ''[[കൊട്ടേഷൻ]]'', ''[[അമൃതം]]'' എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പിന്നീട് നായകൻ, പ്രതിനായകൻ, സ്വഭാവനടൻ എന്നിങ്ങനെ പല വേഷങ്ങളിൽ അഭിനയിച്ചു. ഒരുഇടക്കാലത്ത് പ്രതിഭയുള്ളസിനിമയിൽ നടൻസജീവമല്ലാതിരുന്ന ആയിട്ട്അരുൺ പോലുംഅടുത്തിടെ വലിയ'' നേട്ടങ്ങൾ[[ഹണി നേടാൻബീ കഴിഞ്ഞില്ല.2 മാത്രമല്ല: അഭിനജീവിതത്തിൽസെലിബ്രേഷൻസ്|ഹണി ഇടവേളകൾബീ സംഭവിച്ചു.2]], ഇതിനെക്കുറിച്ച്[[അണ്ടർ അരുൺ ഇന്ത്യൻ എക്സ്പ്രസിന് നൽകിയവേൾഡ്]], അഭിമുഖത്തിൽ[[ഡ്രൈവിംഗ് പറഞ്ഞത്‌ലൈസൻസ്]], താൻ[[അഞ്ചാം പബ്ലിക്പാതിര]] റിലേഷനിൽ'' അക്കാലത്ത്തുടങ്ങിയ സജീവമായിചലച്ചിത്രങ്ങളിൽ നിൽക്കാത്തതിനാലുംശ്രദ്ധേയമായ ഒരുവേഷങ്ങൾ അപകടംകൈകാര്യം സംഭവിച്ചതിനാലുമാണ്ചെയ്തുകൊണ്ട് കരിയറിൽശക്തമായ ഇടവേളതിരിച്ചു ഉണ്ടായത്വരവ് എന്നാണ്നടത്തി.<ref>{{Cite web|url=https://malayalam.indianexpress.com/entertainment/interview/malayalam-actor-arun-long-interview-342443/|title=സിനിമ തന്ന ഭാഗ്യങ്ങളും നഷ്ടങ്ങളും: അരുണുമായി ദീർഘസംഭാഷണം|date=March 7, 2020}}</ref>
പിന്നീട് '' [[ഹണി ബീ 2 : സെലിബ്രേഷൻസ്|ഹണി ബീ 2]], [[അണ്ടർ വേൾഡ്]], [[ഡ്രൈവിംഗ് ലൈസൻസ്]], [[അഞ്ചാം പാതിര]] '' തുടങ്ങിയ ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
 
==അഭിനയിച്ച ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/അരുൺ_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്