"ഉണ്ണികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'മലയാള സിനിമയിലെ ഒരു സംഗീത സംവിധായകനായിരുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:46, 19 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള സിനിമയിലെ ഒരു സംഗീത സംവിധായകനായിരുന്നു അന്തരിച്ച ഉണ്ണികുമാർ. [1] തൃശ്ശൂരിലെ ശങ്കരയ്യ റോഡ് സ്വദേശിയായ ഇദ്ദേഹം 1989-ൽ വശ്യമന്ത്രം, പവിഴം(1989), ഭഗവതിപുരത്തെ കാണേണ്ടകാഴ്ച്ചകൾ 2010ൽ ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ ചലച്ചിത്രമായ ജലച്ചായം തുടങ്ങി ഏതാനും സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്.[2][3][4] 2020 ഒക്ടോബർ 9ന് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ അന്തരിച്ചു. [5]

ഗാനങ്ങൾ

അവലംബം

  1. "സംഗീതജ്ഞൻ ഉണ്ണികുമാർ". keralakaumudi.
  2. "Unnikumar". Filmbeat.
  3. "ഉണ്ണികുമാർ". msidb.
  4. "ഉണ്ണികുമാർ സംഗീതം നൽകിയ ഗാനങ്ങൾ ഉള്ള മലയാളം സിനിമകളുടെ പട്ടിക". malayalachalachithram.
  5. "സംഗീതസംവിധായകൻ ഉണ്ണികുമാർ നിര്യാതനായി". vachakam.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഉണ്ണികുമാർ&oldid=3497122" എന്ന താളിൽനിന്ന് ശേഖരിച്ചത്