"ജപ്പാൻ എയർലൈൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox airline | airline = Japan Airlines<br />{{nobold|{{Nihongo2|日本航空株式会社}}}}<br /><small>''Nihon Kō...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:19, 19 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജപ്പാനിലെ ഷിനഗവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയാണ് ജപ്പാൻ എയർലൈൻസ് കോ. ലിമിറ്റഡ് (JAL)|日本航空株式会社|Nihon Kōkū Kabushiki-gaisha}}. ജപ്പാന്റെ ദേശീയ വിമാനകമ്പനി കൂടിയാണിത്. നരിത അന്താരാഷ്ട്ര വിമാനത്താവളം, കാൻസായി വിമാനത്താവളം, ഹനീഡ വിമാനത്താവളം, ഇറ്റമി വിമാനത്താവളം എന്നിവയാണ് പ്രധാന ഹബ്ബുകൾ.

  1. "JO 7340.2J - Contractions - Including Change 1" (PDF). Federal Aviation Administration. 10 October 2019. p. 3-1-50. Retrieved 22 November 2019.
  2. "Official stockholder information". Retrieved 6 September 2019.
  3. "Breaking News - Money". The Straits Times. Retrieved 1 October 2012.
  4. Executive Officers Corporate Information, Japan Airlines
  5. Japan Airlines Annual report 2016
Japan Airlines
日本航空株式会社
Nihon Kōkū Kabushiki-gaisha
പ്രമാണം:Japan Airlines Logo (2011).svg
IATA
JL
ICAO
JAL
Callsign
JAPAN AIR[1]
തുടക്കം1 ഓഗസ്റ്റ് 1951; 72 വർഷങ്ങൾക്ക് മുമ്പ് (1951-08-01)
തുടങ്ങിയത്25 ഒക്ടോബർ 1951 (1951-10-25)
ഹബ്
സെക്കൻഡറി ഹബ്
Focus cities
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം
AllianceOneworld
ഉപകമ്പനികൾ
Fleet size169
ലക്ഷ്യസ്ഥാനങ്ങൾ92
മാതൃ സ്ഥാപനം
5 controlling shareholders, mostly investment trust management banks[2]
ആസ്ഥാനംShinagawa, Tokyo
പ്രധാന വ്യക്തികൾ
  • Yoshiharu Ueki (Chairman & Representative Director)
  • Yuji Akasaka (President & CEO)[3][4]
വരുമാനംIncrease JP¥1.336 trillion (2015)[5]
വെബ്‌സൈറ്റ്jal.com
"https://ml.wikipedia.org/w/index.php?title=ജപ്പാൻ_എയർലൈൻസ്&oldid=3497018" എന്ന താളിൽനിന്ന് ശേഖരിച്ചത്