"ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജമൈക്ക, ക്യൂൻസ്, ന്യൂ യോർക്ക് സിറ്റി യുടെ വിമാനത്താവളം
Content deleted Content added
'{{Infobox airport | name = ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:45, 19 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ന്യൂ യോർക്ക് സംസ്ഥാനത്തെ ക്വീൻസ് നഗരത്തിൽ ഉള്ള ഒരന്താരാഷ്ട്ര വിമാനത്താവളമാണ് ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം (IATA: JFKICAO: KJFKFAA LID: JFK). 1948-ൽ ന്യൂ യോർക്ക് അന്താരാഷ്ട്ര വിമാനത്താവളം എന്ന നാമധേയത്തിലാണ് പ്രവർത്തനം ആരംഭിച്ചത്[5][6]. 1963-ൽ അന്നത്തെ മുപ്പത്തിഅഞ്ചാം അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ജോൺ എഫ്. കെന്നഡിയുടെ വധത്തിന് ശേഷം അദ്ദേഹത്തിനോടുള്ള ആദരസൂചകമായി പേര് മാറ്റി ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്തു[7][8][9].

ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം
Aerial shot of JFK Airport on November 14, 2018
Summary
എയർപോർട്ട് തരംപൊതു
ഉടമCity of New York[1]
പ്രവർത്തിപ്പിക്കുന്നവർPort Authority of New York and New Jersey[1]
ServesNew York metropolitan area
സ്ഥലംJamaica, Queens, New York
തുറന്നത്ജൂലൈ 1, 1948; 75 വർഷങ്ങൾക്ക് മുമ്പ് (1948-07-01)
Hub for
Focus city for
സമയമേഖലEST (UTC−05:00)
 • Summer (DST)EDT (UTC−04:00)
സമുദ്രോന്നതി13 ft / 4 m
നിർദ്ദേശാങ്കം40°38′23″N 073°46′44″W / 40.63972°N 73.77889°W / 40.63972; -73.77889
വെബ്സൈറ്റ്jfkairport.com
Maps
FAA airport diagram as of October 2016
FAA airport diagram as of October 2016
JFK is located in New York City
JFK
JFK
JFK is located in New York
JFK
JFK
JFK is located in the United States
JFK
JFK
JFK is located in North America
JFK
JFK
Location within New York City / NY / US
റൺവേകൾ
ദിശ Length Surface
ft m
4L/22R 12,079 3,682 Concrete[2]
4R/22L 8,400 2,560 Asphalt
13L/31R 10,000 3,048 Concrete
13R/31L 14,511 4,423 Concrete
Helipads
Number Length Surface
ft m
H1 60 18 Asphalt
H2 60 18 Asphalt
H3 60 18 Asphalt
H4 60 18 Asphalt
Statistics (2019)
Aircraft operations (PANYNJ)456,060
Passengers (PANYNJ)62,551,072
Total cargo and mail (short tons) (PANYNJ)1,435,213

അവലംബം

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; panynj_pr എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "AirNav: John F Kennedy International Airport". Archived from the original on November 14, 1999. Retrieved July 16, 2020.
  3. "General Information". The Port Authority of New York and New Jersey. March 2020. Retrieved March 7, 2020.
  4. "JFK (KJFK): JOHN F KENNEDY INTL, NEW YORK, NY - UNITED STATES". Aeronautical Information Services. Federal Aviation Administration. February 27, 2020. Retrieved March 2, 2020.
  5. "Truman, Dewey open airport". The Miami News. Associated Press. August 1, 1948. p. 1. Retrieved August 30, 2015.
  6. "Welcome to JFK Airport Guide". JFK Airport Guide. Retrieved June 27, 2013.
  7. "Idlewild becomes Kennedy". The Age. Melbourne, Australia. December 6, 1963. p. 1. Retrieved August 30, 2015.
  8. "N.Y. airport takes name of Kennedy". Toledo Blade. Toledo, Ohio. Associated Press. December 25, 1963. p. 2. Retrieved August 30, 2015.
  9. "Idlewild's New Code is JFK". The New York Times. United Press International. January 1, 1964. p. 40. The FAA code became JFK at the beginning of 1964; the Airline Guide used JFK and it seems the airlines did too; the airlines must print millions of new baggage tags carrying the initials JFK

വായനക്കായി

  • Bloom, Nicholas Dagen. The Metropolitan Airport: JFK International and Modern New York (University of Pennsylvania Press, 2015). x, 233 pp.

പുറം കണ്ണികൾ

  വിക്കിവൊയേജിൽ നിന്നുള്ള ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം യാത്രാ സഹായി