"വി.എം. സുധീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 31:
== രാഷ്ട്രീയ ജീവിതം ==
 
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ [[കെ.എസ്.യു]] വഴിയാണ് പൊതുരംഗത്ത് എത്തിയത്.
1971-1973ൽ1973 കാലഘട്ടത്തിൽ [[കെ.എസ്‌.യു]]വിൻ്റെ സംസ്ഥാന പ്രസിഡൻറ്.
1975 മുതൽ 1977 വരെ
[[യൂത്ത് കോൺഗ്രസ്]]
വരി 40:
1985 മുതൽ 1987 വരെ [[കേരളനിയമസഭയുടെ സ്പീക്കർമാർ|നിയമസഭാ സ്പീക്കറായി]] പ്രവർത്തിച്ചു.<ref name="niymsba-1">http://www.stateofkerala.in/niyamasabha/v%20m%20sudeeran.php</ref>
1990-ൽ കെ.പി.സി.സി വൈസ് പ്രസിഡൻറായ സുധീരൻ
1995-ലെ [[എ.കെ. ആൻറണി]] മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു.
1996, 1998, 1999 എന്നി വർഷങ്ങളിൽ നടന്ന [[ലോക്സഭ]] തിരഞ്ഞെടുപ്പുകളിൽ [[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ]] നിന്നും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2004 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് [[സി.പി.എം]] സ്വതന്ത്രനായി മത്സരിച്ച ഡോ.[[കെ.എസ്. മനോജ്]]നോട് പരാജയപ്പെട്ടു.
കെ.പി.സി.സി. പ്രസിഡൻറായിരുന്ന [[രമേശ് ചെന്നിത്തല]] സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റതിനെ തുടർന്ന്
2014 മുതൽ 2017 വരെ കെ.പി.സി.സി. പ്രസിഡൻറായും പ്രവർത്തിച്ചു.
 
"https://ml.wikipedia.org/wiki/വി.എം._സുധീരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്