"വി.എം. സുധീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 30:
 
== രാഷ്ട്രീയ ജീവിതം ==
 
1980 മുതൽ 1996 വരെ തൃശ്ശൂർ ജില്ലയിലെ [[മണലൂർ നിയമസഭാമണ്ഡലം|മണലൂർ നിയമസഭാ മണ്ഡലത്തിൽ]] നിന്ന് കേരള നിയമസഭയിൽ അംഗമായിരുന്നു. 1985 മുതൽ 1987 വരെ [[കേരളനിയമസഭയുടെ സ്പീക്കർമാർ|നിയമസഭാ സ്പീക്കറായി]] പ്രവർത്തിച്ചു.<ref name="niymsba-1">http://www.stateofkerala.in/niyamasabha/v%20m%20sudeeran.php</ref> ആന്റണി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. [[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ]] നിന്നും നാലു തവണ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കെ.എസ്. മനോജിനോട് പരാജയപ്പെടുകയും ചെയ്തു.
വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തിയത്.
1971-1973ൽ [[കെ.എസ്‌.യു]] സംസ്ഥാന പ്രസിഡൻറ്.
1975 മുതൽ 1977 വരെ
[[യൂത്ത് കോൺഗ്രസ്]]
സംസ്ഥാന പ്രസിഡൻറ്.
1977-ൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു. 1977-ൽ [[ആലപ്പുഴ]] [[ലോക്സഭ]] മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1980, 1982, 1987, 1991, വർഷങ്ങളിൽ നടന്ന [[നിയമസഭ]] തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിലെ [[മണലൂർ നിയമസഭാമണ്ഡലം|മണലൂർ നിയമസഭാ മണ്ഡലത്തിൽ]] നിന്ന് [[കേരള നിയമസഭ]]യിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1985 മുതൽ 1987 വരെ [[കേരളനിയമസഭയുടെ സ്പീക്കർമാർ|നിയമസഭാ സ്പീക്കറായി]] പ്രവർത്തിച്ചു.<ref name="niymsba-1">http://www.stateofkerala.in/niyamasabha/v%20m%20sudeeran.php</ref>
1990-ൽ കെ.പി.സി.സി വൈസ് പ്രസിഡൻറായ സുധീരൻ
1995-ലെ [[എ.കെ. ആൻറണി]] മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്നു.
1996, 1998, 1999 എന്നി വർഷങ്ങളിൽ നടന്ന [[ലോക്സഭ]] തിരഞ്ഞെടുപ്പുകളിൽ [[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ]] നിന്നും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2004 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് [[സി.പി.എം]]സ്വതന്ത്രനായി മത്സരിച്ച ഡോ.[[കെ.എസ്. മനോജ്]]നോട് പരാജയപ്പെട്ടു.
2014 മുതൽ 2017 വരെ കെ.പി.സി.സി. പ്രസിഡൻറായും പ്രവർത്തിച്ചു.
 
== വഹിച്ച പ്രധാന സ്ഥാനങ്ങൾ ==
"https://ml.wikipedia.org/wiki/വി.എം._സുധീരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്