"മുല്ലപ്പള്ളി രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 70:
== കെപിസിസി പ്രസിഡൻ്റ്==
2014 മുതൽ മൂന്ന് വർഷക്കാലം കെ.പി.സി.സി. പ്രസിഡൻ്റായിരുന്ന [[വി.എം. സുധീരൻ]] 2017-ൽ പദവി രാജി വയ്ച്ച ഒഴിവിൽ ഒരു വർഷക്കാലം ആക്ടിംഗ് പ്രസിഡൻ്റായ [[എം.എം. ഹസൻ]] പകരക്കാരനായാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡൻറായത്.
2018-ൽ കോൺഗ്രസിൻ്റെ സംഘടന തിരഞ്ഞെടുപ്പ് നടത്തുന്നതിൽ മികച്ച പങ്ക് വഹിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ 2018 സെപ്റ്റംബർ 18 ന് കെ.പി.സി.സി.യുടെ പ്രസിഡൻറായി ഹൈക്കമാൻഡ് നിയമിച്ചു.<ref>https://www.mathrubhumi.com/mobile/news/kerala/kpcc-new-president-mullappally-ramachandran-1.3154199</ref> ക്യൂബയിലെ ഹവാനയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്ത മുല്ലപ്പള്ളി ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ദേശീയതലത്തിൽ ഇന്ദിരഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള നേതാവാണ്നേതാക്കൻമാരിലൊരാളാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.
<ref>https://www.manoramaonline.com/news/editorial/2018/09/19/lp-mullappally-profile.amp.html</ref>
 
"https://ml.wikipedia.org/wiki/മുല്ലപ്പള്ളി_രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്