"വൈകുണ്ഠ ഏകാദശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{mergeto|ഏകാദശി}}
[[ഏകാദശി|ഏകാദശികളിൽ]] പ്രധാനപ്പെട്ടതാണ്‌ '''വൈകുണ്ഠ ഏകാദശി''' അഥവാ '''സ്വർഗ്ഗവാതിൽ ഏകാദശി'''.{{അവലംബം}} [[ധനു]]മാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. [[വൈഷ്ണവമതം|വൈഷ്ണവർ]]ക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. [[വിഷ്ണു]]ഭഗവാൻ വൈകുണ്ഠത്തിലേയ്ക്കുള്ള ദ്വാരംവാതിൽ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാൽ അന്ന് മരിയ്ക്കുന്നവർക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു. മിക്ക വൈഷ്ണവക്ഷേത്രങ്ങളിലും ഇത് പ്രധാനമാണ്. കേരളത്തിൽ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തൃശൂരിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇത് ആഘോഷ ദിവസമാണ്. ക്ഷേത്രത്തിലെ ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിൽ വഴി പുറത്തു വരുന്നത് സ്വർഗ്ഗവാതിൽ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. അതിലൂടെ സ്വർഗത്തിൽ കൂടി കടന്ന് പോകുന്നു എന്നാണ് വിശ്വാസം. സ്വർഗ്ഗവാതിൽ ഏകാദശിവ്രതം അനുഷ്ഠിച്ചാൽ ഐശ്വര്യലബ്ദി, രോഗശമനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. [[ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം|ശ്രീരംഗം]], [[തിരുമല വെങ്കടേശ്വര ക്ഷേത്രം|തിരുപ്പതി]], ഗുരുവായൂർ തുടങ്ങി എല്ലാ വൈഷ്ണവദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/വൈകുണ്ഠ_ഏകാദശി" എന്ന താളിൽനിന്ന് ശേഖരിച്ചത്