"മുല്ലപ്പള്ളി രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 32:
 
==ജീവിതരേഖ==
[[കോഴിക്കോട്]] ജില്ലയിലെ[[ജില്ല]]യിലെ [[വടകര]] താലൂക്കിൽ ചോമ്പാല ഗ്രാമത്തിൽ സ്വാതന്ത്ര -സമര സേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലൻ്റെയും പാറു അമ്മയുടെയും മകനായി
1944 നവംബർ ഏഴിന് ജനിച്ചു. എം.എ.എൽ.എൽ.ബി.യാണ് വിദ്യാഭ്യസ യോഗ്യത. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മാടപ്പള്ളി ഗവ.കോളേജിൽ നിന്ന് ബിരുദവും ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടിയ ശേഷം കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി പഠനം പൂർത്തിയാക്കി.
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/മുല്ലപ്പള്ളി_രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്