"ദേശീയ തലസ്ഥാനമേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|National Capital Region (India)}}
 
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാന നഗരമായ [[ഡെൽഹി|ഡെൽഹിയും]] അതിനോട് ചേർന്നു കിടക്കുന്ന നഗരപ്രദേശങ്ങളേയും ചേർത്ത് അറിയപ്പെടുന്നതാണ് '''ദേശീയ തലസ്ഥാനമേഖല''' ( നാഷണൽ കാപിറ്റൽ റീജിയൺ National Capital Region അഥവ എൻ.സി.ആർ NCR). [[ഡെൽഹി|ഡെൽഹിയുടെ]] അയൽ സംസ്ഥാനങ്ങളായ [[ഹരിയാന]], [[ഉത്തർപ്രദേശ്]], [[രാജസ്ഥാൻ]] എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങൾ കൂടിച്ചേർന്നതാണ് ദേശീയ തലസ്ഥാനമേഖല. ഇതിന്റെ മൊത്തം വിസ്തീർണ്ണം {{convert|33578|km2|sqmi|abbr=on|0}} ആണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വിസ്തീർണ്ണം കൂടിയ നഗരസമൂഹമാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ദേശീയ_തലസ്ഥാനമേഖല" എന്ന താളിൽനിന്ന് ശേഖരിച്ചത്