"ജോസഫ് സ്റ്റാലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
| successor2 = [[ജോർജി മലെങ്കോവ്]]
}}
'''ജൊസെഫ് വിസ്സരിഒനോവിച് സ്റ്റാലിൻ'''(൧൮ ധനു ൧൮൭൮ ) ജോർജ്യയിൽ ജനിച്ച ഒരു സോവിയറ്റ്‌ വിപ്ലവകാരനും രാഷ്ട്രീയ നേതാവും, അതിന്റെ സ്വേച്ഛാധിപതിയായിനേതാവയായി 1920-ൽ മധ്യത്തിൽ നിന്നും മരണം വരെ ഭരിക്കുകയും, 1922 മുതൽ 1952 വരെ സോവിയറ്റ്‌ യൂണിയൻ കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിയും, പിന്നെ സോവിയറ്റ്‌ യൂണിയന്റെ പ്രധാന മന്ത്രിയായും പ്രവർത്തിച്ചു. ആശയപരമായി മാർക്സിസത്തിന്റെ ലെനിനിസ്റ്റ് വ്യാഖ്യനത്തോട് പ്രതിബദ്ധത പുലർത്തിയ ഒരു കമ്മ്യുണിസ്റ്റായിരുന്ന സ്റ്റാലിൻ. സ്റ്റാലിന്റെ നയങ്ങൾ സ്റ്റാലിനിസം എന്നും അറിയപ്പെട്ടു.
 
സ്റ്റാലിൻ സോവിയറ്റ് യൂണിയനിൽ ഒരു കേന്ദ്രീകൃത സാമ്പത്തികനയം നടപ്പിലാക്കി. കാർഷിക രാജ്യമായ സോവിയറ്റ് യൂണിയനിൽ ഇദ്ദേഹം നിർബന്ധിത വ്യവസായവൽക്കരണം നടപ്പിലാക്കി. ആദ്യകാലങ്ങളിൽ പാർട്ടിയുടെ പല സെക്രട്ടറിമാരിൽ ഒരാളായിരുന്നപ്പോൾ സ്റ്റാലിന്റെ അധികാരങ്ങൾ പരിമിതമായിരുന്നു. എന്നാൽ ക്രമേണ ശക്തിനേടിയ സ്റ്റാലിൻ പാർട്ടിയുടെ ഔദ്യോഗിക നേതാവും സോവിയറ്റ് യൂണിയന്റെ അനിഷേധ്യനായ ഭരണാധികാരിയുമായി.
"https://ml.wikipedia.org/wiki/ജോസഫ്_സ്റ്റാലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്