"ആര്യാ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (via JWB)
വരി 11:
| spouse = പള്ളത്ത് കൃഷ്ണൻ നമ്പൂതിരി
}}
[[കേരളം|കേരളത്തിലെ]] പ്രസിദ്ധയായ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു '''ആര്യാ പള്ളം'''. [[യോഗക്ഷേമസഭ|യോഗക്ഷേമസഭയുടെ]] പ്രവർത്തകയായിരുന്നു. [[തൃശൂർ|തൃശൂരിലെ]] ഒരു പ്രസ്സിൽ കുറച്ചുകാലം ജോലിചെയ്തിരുന്ന സമയത്ത് [[വി.ടി. ഭട്ടതിരിപ്പാട്]], [[ഇ.എം.എസ്‌എസ്. നമ്പൂതിരിപ്പാട്‌നമ്പൂതിരിപ്പാട്|ഇ എം എസ്]] തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിച്ചു.<ref>[http://www.deshabhimani.com/periodicalContent4.php?id=254 'സ്ത്രി', ദേശാഭിമാനി, ആഗസ്ത് 30, 2011]</ref>
 
[[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ]] ആര്യാപള്ളത്തിന്റെ നേതൃത്വത്തിൽ വിധവാ മിശ്രവിവാഹം, പന്തി ഭോജനം തുടങ്ങിയവ നടക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ധാരാളം [[നമ്പൂതിരി]] യുവാക്കളെ അണിചേർക്കുവാനും തുടർന്ന് സ്വാതന്ത്ര്യസമരത്തിലും പങ്കെടുപ്പിക്കാനും ഇവർക്കു് സാധിച്ചു.<ref>[http://www.lsg.kerala.gov.in/pages/history.php?intID=5&ID=811&ln=ml കൊപ്പം ഗ്രാമ പഞ്ചായത്ത് ചരിത്രം]</ref> മലബാറിലെ സ്ത്രികളുടെ [[മാറ് മറയ്ക്കൽ സമരം|മാറ് മറയ്ക്കാനുള്ള സമരങ്ങൾക്ക്]] നേതൃത്വം നൽകി.
"https://ml.wikipedia.org/wiki/ആര്യാ_പള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്