"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (via JWB)
വരി 22:
| followed_by =
}}
[[മലബാർ കലാപം|മലബാർ കലാപത്തിന്റെ]] പശ്ചാത്തലത്തിൽ [[കുമാരനാശാൻ]] രചിച്ച [[ഖണ്ഡകാവ്യം|ഖണ്ഡകാവ്യമാണ്‌]] '''ദുരവസ്ഥ'''. കലാപകാരികളിൽനിന്ന് രക്ഷപ്പെട്ട നമ്പൂതിരിയുവതിയായ സാവിത്രി ചാത്തൻ എന്ന പുലയയുവാവിന്റെ കുടിലിൽ എത്തിപ്പെടുന്നതും അവർക്കിടയിൽ പുതിയൊരു ബന്ധം നാമ്പിടുന്നതുമാണ്‌ കവിതയിലെ പ്രമേയം. ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സോദ്ദേശ്യകൃതിയാണ്‌ ഇത്. ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി [[ഇ.എം.എസ്‌എസ്. നമ്പൂതിരിപ്പാട്‌നമ്പൂതിരിപ്പാട്|ഇ.എം.എസ്.]] വിശേഷിപ്പിച്ചിട്ടുണ്ട്.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്