"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (via JWB)
വരി 29:
 
==രൂപീകരണം==
കേരളത്തിലെ പത്താമത്തെ ജില്ല ആയിട്ടാണ് മലപ്പുറം പിറക്കുന്നത്. മുസ്ലീങ്ങൾ കൂടുതലുള്ള ഏറനാടിൻ വികസനത്തിന് പുതിയ ജില്ലാ എന്ന ആശയം വലിയ കോലാഹലങ്ങളിലേക്ക് നയിച്ചു. കരുണാകരന്റെ നേതൃതത്തിൽ ജില്ലാ വിരുദ്ധ സമരത്തെ കോൺഗ്രസ്സിൽ തന്നെ ഒരു വിഭാഗം അനുകൂലിച്ചു. ഹൈന്ദവ സംഘടനകളും കെ. കേളപ്പനെ പോലുള്ള ഗാന്ധിയന്മാരും ജില്ലാ രൂപികരണതിന് എതിരായിരുന്നു. മാപ്പിള സ്ഥാനായും കുട്ടി പാകിസ്താനായും ജില്ലയെ വിചാരണ ചെയ്തു.{{തെളിവ്}} മുസ്‌ലിം ലീഗ് മായുള്ള സഖ്യത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നു ആയിരുന്നു മലപ്പുറം ജില്ല. [[ഇ.എം.എസ്‌എസ്. നമ്പൂതിരിപ്പാട്‌നമ്പൂതിരിപ്പാട്|ഇ എം എസ്]] ൻറെ സർക്കാർ ജില്ല യാഥാർഥ്യമാക്കുന്നതിലേക്ക് നയിച്ചത്.{{തെളിവ്}}
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്