19,493
തിരുത്തലുകൾ
==ഭൂമിശാസ്ത്രം==
കോട്ടപ്പുറത്തിന്റെ രണ്ട് അതിര്‍ത്തികളും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. കിഴക്ക് കൊടുങ്ങല്ലൂര്‍ കായലാണ്. ഇത് വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് കിടക്കുന്നു. കൃഷ്ണന്‍കോട്ടയാണ് കായലിനും കിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലം. തെക്ക് കിഴക്കായി [[ഗോതുരുത്ത്]] സ്ഥിതി ചെയ്യുന്നു. തെക്ക് പടിഞ്ഞാറ് വലിയ പണിക്കന് തുരുത്ത് ഉണ്ട്. ഈ തുരുത്തിലൂടെ കോട്ടപ്പുറത്തെയും എറണാകുളം ജില്ലയേയും ബന്ധിപ്പിക്കുന്ന പാലം/പാത കടന്നു പോകുന്നു.
[[ചിത്രം:Kodungallur kottapuram bridge.jpg|700px|thumb|കോട്ടപ്പുറം പാലം നടുവില്‍ [[വലിയ പണിക്കന് തുരുത്ത്|വലിയ പണിക്കന് തുരുത്തും]] കാണാം]]
==പള്ളികള്‍==
[[Image:Stmichealscathedral.jpg|thumb|right|300px| കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റല്‍. ]]
|