"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,300 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ശുചീകരണം, Replaced: ആധാരസൂചിക → അവലംബം)
പിന്നീട് വന്ന കര്‍മ്മലീത്ത സന്യാസിമാര്‍ കോട്ടപ്പുറത്തിനു കിഴക്കുള്ള അമ്പഴക്കാട് ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. വിശുദ്ധനായ ഫ്രാന്‍സീസ് സേവ്യര്‍ കോട്ടപ്പുറത്ത് പള്ളി പണിയാന്‍ മുന്‍‍കൈ എടുത്തു.
[[Image:Historicrelic.jpg|thumb|left|200px| 1909-ല് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്ഥാപിച്ച കോട്ട സം‌രക്ഷണ സ്തൂപം]]
 
==ഭൂമിശാസ്ത്രം==
കോട്ടപ്പുറത്തിന്റെ രണ്ട് അതിര്‍ത്തികളും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. കിഴക്ക് കൊടുങ്ങല്ലൂര്‍ കായലാണ്‍. ഇത് വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് കിടക്കുന്നു. കൃഷ്ണന്‍കോട്ടയാണ്‌ കായലിനും കിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലം. തെക്ക് കിഴക്കായി [[ഗോതുരുത്ത്]] സ്ഥിതി ചെയ്യുന്നു. തെക്ക് പടിഞ്ഞാറ് വലിയ പണിക്കന്‍ തുരുത്ത് ഉണ്ട്. ഈ തുരുത്തിലൂടെ കോട്ടപ്പുറത്തെയും എറണാകുളം ജില്ലയേയും ബന്ധിപ്പിക്കുന്ന പാലം/പാത കടന്നു പോകുന്നു.
==കലയും സാംസ്കാരികവും==
[[ചിത്രം:Kodungallur kottapuram bridge.jpg|കോട്ടപ്പുറം പാലം നടുവില്‍ [[വലിയ പണിക്കന്‍ തുരുത്ത്|വലിയ പണിക്കന്‍ തുരുത്തും]] കാണാം]]
==പള്ളികള്‍==
[[Image:Stmichealscathedral.jpg|thumb|right|300px| കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റല്‍. ]]
==ക്ഷേത്രങ്ങള്‍==
==വ്യവസായ രംഗം==
==വിദ്യാഭ്യാസ രംഗം==
[[Image:Stmichealslpschool.jpg|thumb|left|300px| 1890 ല് സ്ഥാപിക്കപ്പെട്ട കോട്ടപ്പുറത്തെ സെന്‍റ്.മൈക്കിള്‍സ് എല്‍.പി.സ്കൂള്‍]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/349496" എന്ന താളിൽനിന്ന് ശേഖരിച്ചത്