|
|
==മഴയുടെ അളവ്==
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാലവര്‍ഷക്കാലത്ത് മിക്കവാറും ദിനംപ്രതി മഴ ലഭിക്കുന്നു. ഷില്ലോങ് പീഠഭൂമിയിലുള്ള ചിറാപുഞ്ചിയില്‍[[ചിറാപുഞ്ചി|ചിറാപുഞ്ചിയിലാണ്]] ഏറ്റവും കൂടുതല്‍ മഴലഭിക്കുന്നത്. ജൂണ്‍ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് 813 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നു. 1080 സെന്റീമീറ്ററാണ് ഇവിടത്തെ വാര്‍ഷികവര്‍ഷപാതാത്തിന്റെ അളവ്. പരമാവധി 2540 സെന്റീമീറ്റര്‍ വരെ വാര്‍ഷികവര്‍ഷപാതം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട് . ഗുജറാത്തിലെ കച്ച് പോലുള്ള മേഖലകളിലാണ് ഈ കാലവര്‍ഷക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്നത്<ref name=rockliff/>. ▼
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാലവര്‍ഷക്കാലത്ത് മിക്കവാറും ദിനംപ്രതി മഴ ലഭിക്കുന്നു.
▲ഷില്ലോങ് പീഠഭൂമിയിലുള്ള ചിറാപുഞ്ചിയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് 813 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നു. 1080 സെന്റീമീറ്ററാണ് ഇവിടത്തെ വാര്‍ഷികവര്‍ഷപാതാത്തിന്റെ അളവ്. പരമാവധി 2540 സെന്റീമീറ്റര്‍ വരെ വാര്‍ഷികവര്‍ഷപാതം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
==അവലംബം==
|