"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==ഫലങ്ങള്‍==
കാലവര്‍ഷം ബോംബേ പോലുള്ള നഗരങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നു. ഇതോടൊപ്പം തന്നെ നഗരത്തിലെ ഓടകളേയും മറ്റും വൃത്തിയാക്കുന്നതിലും ഈ മഴ ഒരു പങ്ക് വഹിക്കുന്നു. കാലവര്‍ഷത്തിന്റെ ആഗമനസമയവും കാഠിന്യവും, കാര്‍ഷികമേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. കാലവര്‍ഷം എത്താന്‍ വൈകുന്നത് കൃഷിനാശത്തിനും, കാലവര്‍ഷത്തിന്റെ കാഠിന്യം കൂടുന്നത് കൃഷിനാശത്തിനൊപ്പം മണ്ണൊലിപ്പിനും വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടല്‍ പോലുള്ള മറ്റു പ്രകൃതിദുരന്തങ്ങള്‍ക്കും കാരണമാകുന്നു. കാലവര്‍ഷം ബോംബേ പോലുള്ള നഗരങ്ങളില്‍ വെള്ളക്കെട്ടുണ്ടാക്കുന്നു. ഇതോടൊപ്പം തന്നെ നഗരത്തിലെ ഓടകളേയും മറ്റും വൃത്തിയാക്കുന്നതിലും ഈ മഴ ഒരു പങ്ക് വഹിക്കുന്നു<ref name=rockliff/>.
 
==മഴയുടെ അളവ്==
"https://ml.wikipedia.org/wiki/തെക്കുപടിഞ്ഞാറൻ_കാലവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്