"ഗ്രഹാം ദ്വീപ് (നുനാവുട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 35:
| additional info =
}}
'''ഗ്രഹാം ദ്വീപ്''' ('''Graham Island''') കാനഡയിലെ നുനാവുട് മേഖലയിലെ ക്വിൽക്കിഗ്താലൂക്ക് പ്രദേശത്തെ ഒരു ആൾതാമസമില്ലാത്ത ദ്വീപാണ്. ഈ ദ്വീപ് ക്വീൻ എലിസബെത്ത് ദ്വീപസമൂഹത്തിലെ അംഗവും [[കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം|കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ]] ഭാഗവുമാണ്.
ഇവിടെ ബൂതിയ ഉപദ്വീപിൽ ഒരു രണ്ടാമത്തെ ഗ്രഹാം ദ്വീപുമുണ്ട്. ഇത് ഈ ദ്വീപിനേക്കാൾ ചെറുതാണ്. (about 2.0 × 0.5 km) വരും. നുനാവടിൽ തന്നെയാണിതുമുള്ളത്. 1966ൽ ആണിതിനു പേരിട്ടത്.
|