"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,224 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
No edit summary
 
[[ജൂണ്‍ 5]] ആണ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം [[ബോംബെ|ബോംബേയില്‍]] പൊട്ടിപ്പുറപ്പെടുന്ന ഔദ്യോഗികതിയതി. [[ജൂണ്‍ 15]]-ഓടെ കാലവര്‍ഷം[[ബംഗാള്‍|ബംഗാളിലെത്തുന്നു]].
==ഫലങ്ങള്‍==
 
കാലവര്‍ഷം ബോംബേ പോലുള്ള നഗരങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നു. ഇതോടൊപ്പം തന്നെ നഗരത്തിലെ ഓടകളേയും മറ്റും വൃത്തിയാക്കുന്നതിലും ഈ മഴ ഒരു പങ്ക് വഹിക്കുന്നു. കാലവര്‍ഷത്തിന്റെ ആഗമനസമയവും കാഠിന്യവും, കാര്‍ഷികമേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. കാലവര്‍ഷം എത്താന്‍ വൈകുന്നത് കൃഷിനാശത്തിനും, കാലവര്‍ഷത്തിന്റെ കാഠിന്യം കൂടുന്നത് കൃഷിനാശത്തിനൊപ്പം മണ്ണൊലിപ്പിനും ഉരുള്‍ പൊട്ടല്‍ പോലുള്ള മറ്റു പ്രകൃതിദുരന്തങ്ങള്‍ക്കും കാരണമാകുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/349395" എന്ന താളിൽനിന്ന് ശേഖരിച്ചത്