"ഥാർ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bn, ca, da, de, eo, es, fi, fr, gd, hi, it, ja, kn, ko, mr, nl, no, pl, pt, ro, ru, simple, sv, ta, te, uk പുതുക്കുന്നു: en
(ചെ.) തെറ്റ് തിരുത്തുന്നു
വരി 4:
വടക്കുപടിഞ്ഞാറു ഭാഗത്ത് [[സത്‌ലജ്]] നദിയും, കിഴക്കുവശത്ത് [[ആരവല്ലി]] മലനിരകളും, തെക്കുഭാഗത്ത് [[റാന്‍ ഓഫ് കച്ച്|റാന്‍ ഓഫ് കച്ചും]], പടിഞ്ഞാറുഭാഗത്ത് [[സിന്ധു]] നദിയുമാണ്‌ ഥാര്‍ മരുഭൂമിയുടെ അതിര്‍ത്തികള്‍.
 
ഥാര്‍ മരുഭൂമി വളരെ വരണ്ടതും പാറക്കല്ലുകളും വന്‍ മണല്‍ക്കൂനകളും നിറഞ്ഞതാണ്‌. ഇവിടെ രൂപം കൊള്ളുന്ന മണല്‍ക്കൂനകള്‍ക്ക് 150 മീറ്ററിലേറെ ഉയരമുണ്ടാകാറുണ്ട്. 25 സെന്റീമീറ്റര്‍ മഴ മാത്രമേ വര്‍ഷത്തില്‍ ഇവിടെ ലഭിക്കുന്നുള്ളൂ<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=2-CENTRAL INDIA|pages=79-80|url=}}</ref>‌. തണുപ്പുകാലത്ത് 5-10°C മുതല്‍ വേനല്‍ക്കാലത്ത് 12250°C വരെയാണ്‌ ഇവിടത്തെ താപനില<ref name=britanica/>.
 
വളരെ ചെറിയ രീതിയിലുള്ള കൃഷി മാത്രമേ ഈ മേഖലയില്‍ സാധ്യമാകുകയുള്ളൂ. അല്പം നനവുള്ള പ്രദേശങ്ങളില്‍ [[ബജ്ര]] പോലുള്ള ഉണക്കധാന്യങ്ങള്‍ കൃഷി ചെയ്യുന്നു. ഇതിനു പുറമേ മിക്ക കര്‍ഷകരും ആടുമേയ്ക്കലിനേയും ഒരു പ്രധാന വരുമാനമാര്‍ഗ്ഗമാക്കുന്നു<ref name=rockliff/>.
"https://ml.wikipedia.org/wiki/ഥാർ_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്