"വാഷിങ്ടൺ ഇർവിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1859-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Washington Irving}}
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->|name=വാഷിങ്ടൺ ഇർവിംഗ്|image=Irving-Washington-LOC.jpg|caption=[[Daguerreotype]] of Washington Irving<br />(modern copy by [[Mathew Brady]],<br />original by John Plumbe)|birth_date={{birth date|1783|04|03}}|birth_place=[[New York City]], [[New York (state)|New York]]|death_date={{death date and age|1859|11|28|1783|04|03}}|death_place=[[Sunnyside (Tarrytown, New York)|Sunnyside, Tarrytown, New York]]|occupation=Short story writer, essayist, biographer, magazine editor, diplomat|genre=|movement=[[Romanticism]]|influences=|influenced=|signature=Washington Irving Signature.svg}}'''വാഷിങ്ടൺ ഇർവിംഗ്''' (ജീവിതകാലം: ഏപ്രിൽ 3, 1783 മുതൽ നവംബർ 28, 1859 വരെ) [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊമ്പതാം നൂറ്റാണ്ടിൽ]] ജീവിച്ചിരുന്നു ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ചെറുകഥാകൃത്തും ആഖ്യാതാവും ജീവചരിത്രകാരനും ചരിത്രകാരനും നയതന്ത്രജ്ഞനുമായ വ്യക്തിയായിരുന്നു. “[[റിപ് വാൻ വിങ്കിൾ]]” (1819), “ദ ലെജൻറ് ഓഫ് സ്ലീപ്പി ഹോളോ” (1820) എന്നീ ചെറുകഥകളുടെ പേരിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. ചെറുകഥാ സമാഹാരമായ “ദ സ്കെച്ച് ബുക്ക് ഓഫ് ജ്യോഫ്രേ ക്രയോൺ, ജെൻറ്” ൽ ഈ രണ്ടു പ്രസിദ്ധ കഥകളും ഉൾപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻറെ ചരിത്രപരമായി കൃതികളിൽ [[ജോർജ്ജ് വാഷിങ്ങ്ടൺ]], [[ഒലിവർ ഗോൾഡ് സ്മിത്ത്]], [[മുഹമ്മദ്]] എന്നീ ജീവചരിത്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ചരിത്രാഖ്യായികകളിൽ 15 ആം നൂറ്റാണ്ടിലെ [[സ്പെയിൻ|സ്പെയിനും]] [[ക്രിസ്റ്റഫർ കൊളംബസ്]], [[മൂറുകൾ]] [[അൽഹമ്പ്ര]] എന്നിവ വിഷയങ്ങളായി വരുന്നു. 1842 മുതൽ 1846 വരെ ഇർവിംഗ് [[സ്പെയിൻ|സ്പെയിനിലെ]] യു.എസ്. അംബാസഡർ സ്ഥാനം വഹിച്ചിട്ടുണ്ട്.
 
== ആദ്യകാലം ==
വാഷിംഗ്ടൺ ഇർവിങ്ങിന്റെ പിതാവ് വില്യം ഇർവിംഗ് സീനിയർ യഥാർത്ഥത്തിൽ സ്കോട്ട്ലാന്റിലെ ഓർക്നിയിൽ ഷാപ്പിൻസെയിലെ ക്യുഹോമിൽ നിന്നുള്ള വ്യക്തിയും മാതാവ് സാറാ (മുമ്പ്, സോണ്ടേഴ്സ്), യഥാർത്ഥത്തിൽ ഇംഗ്ലണ്ടിലെ കോൺ‌വാളിലെ ഫാൽമൗത്തിൽനിന്നുമായിരുന്നു. വില്യം ബ്രിട്ടീഷ് നേവിയിൽ പെറ്റി ഓഫീസറായി സേവനമനുഷ്ഠിക്കുന്നതിനിടെ 1761 ലാണ് സാറായുമായി വിവാഹിതരായത്. അവരുടെ പതിനൊന്ന് മക്കളിൽ എട്ട് പേർ പ്രായപൂർത്തിലെത്തി. വില്യം എന്നു പേരിട്ടിരുന്ന അവരുടെ ആദ്യ രണ്ട് ആൺകുട്ടികളും നാലാമത്തെ കുട്ടി ജോണും ശൈശവാവസ്ഥയിൽ മരണമടഞ്ഞിരുന്നു. വില്യം ജൂനിയർ (1766), ആൻ (1770), പീറ്റർ (1771), കാതറിൻ (1774), എബനേസർ (1776), ജോൺ ട്രീറ്റ് (1778), സാറാ (1780), വാഷിംഗ്ടൺ എന്നിവരായിരുന്നു അവരുടെ ബാക്കിയുള്ള കുട്ടികൾ.<ref name="Burstein7">Burstein, 7.</ref><ref>{{cite news|work=Historic Hudson Valley|title=Home of the Legend: Washington Irving's Sunnyside|date=October 28, 2017|author=Docent Tour}}</ref>
 
== കൃതികൾ ==
"https://ml.wikipedia.org/wiki/വാഷിങ്ടൺ_ഇർവിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്