"പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
അക്ഷരപ്പിശക്
(ചെ.)
(ചെ.) (അക്ഷരപ്പിശക്)
{{wiktionary|Award}}
 
മികച്ച നേട്ടങ്ങള്‍ക്ക് ഒരു വ്യക്തിക്കോ, ഒരു സമൂഹത്തിനോ നല്‍കുന്ന അംഗീകാരമാണ് '''പുരസ്കാരം'''. സാധാരണ രീതിയില്‍ പുരസ്കാരം നല്‍കുന്നത് ഒരു [[ട്രോഫി]], [[സര്‍ട്ടിഫിക്കറ്റ്]], [[ബാഡ്ജ്]], [[പുരസ്കാര പിന്‍]], [[റിബ്ബണ്‍]] എന്നിവയുടെ രൂപത്തിലാണ്. പുരസ്കാരത്തിന് ഒരു വ്യക്തിയുടേയോ, പ്രസ്ഥാനത്തിന്റേയോ പേരില്‍ നല്‍കപ്പെടാം. ശാസ്ത്ര-സാഹിത്യ-സാമ്പത്തിക-സാമൂഹ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് നല്‍കി വരുന്ന ഒരു പുരസ്കാരമാണ് [[നോബല്‍ പുരസ്കാരം]]. കൂടാതെ ഒരു പൊതുസമൂഹത്തില്‍ ഒരു പ്രസ്താവനയിലൂടെയോ, എഴുത്തു പ്രചരണത്തിലൂടെയോ അഭിനന്ദിക്കുന്നതും പുരസ്ജാരമായിപുരസ്കാരമായി കണക്കാക്കുന്നു .
 
ചില പ്രശസ്ത പുരസ്കാരങ്ങള്‍ ലഭിക്കുന്ന ആളുകള്‍ അവരുടെ പേരിന്റെ കൂടെ പുരസ്കാരത്തിന്റെ പേരും ചേര്‍ക്കാറുണ്ട്. [[ചലച്ചിത്രം|ചലച്ചിത്ര]] ലോകത്ത് നല്‍കി വരുന്ന ചില പുരസ്കാരങ്ങളാണ് [[ഓസ്കാര്‍]] പുരസ്കാരം, [[ഫിലിംഫെയര്‍]] പുരസ്കാരം എന്നിവ.
227

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/349220" എന്ന താളിൽനിന്ന് ശേഖരിച്ചത്