"മഹിഷാസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added image
വരി 6:
കഠിനമായ തപസ്സിനാല്‍ [[ബ്രഹ്മാവ്|ബ്രഹ്മാവിനെ]] പ്രസാദിപ്പിച്ച മഹിഷനു നരനാലോ ദേവനാലോ വധിക്കപ്പെടുകയില്ല എന്ന വരം ലഭിച്ചു.വരബലത്തില്‍ ഉന്മത്തനായ മഹിഷാസുരന്‍ മൂന്നു ലോകവും ആക്രമിച്ചു കീഴ്പ്പെടുത്തി. സ്വര്‍ഗലോകം കീഴ്പ്പെടുത്തിയ മഹിഷന്‍ ദേവേന്ദ്രനെയും മറ്റ് ദേവന്മാരെയും ദേവലോകത്തു നിന്നും ആട്ടിയോടിച്ചു.പരിഭ്രാന്തരായ ദേവകള്‍ ഒത്തു ചേര്‍ന്നു ആലോചിച്ചു. നരനാലോ ദേവനാലോ വധിക്കപ്പെടില്ലാത്തതിനാല്‍, മഹിഷനെ വധിക്കാന്‍ ഒരു യുവതിയെ രൂപം കൊടുത്തു. ആ ശക്തി സ്വരൂപണിക്ക് ''ദുര്‍ഗ'' എന്ന നാമകരണം ചെയ്തു. ദുര്‍ഗ യുദ്ധത്തിന്റെ പത്താം നാള്‍ മഹിഷാസുരനെ വധിച്ചു. ദുര്‍ഗ്ഗ വിജയം കൈവരിച്ച ഈ ദിവസമാണു [[വിജയദശമി]].
 
[[bn:মহিষাসুর (হিন্দু পুরাণ)]]
[[en:Mahishasura]]
[[ja:マヒシャースラ]]
[[te:మహిషాసురుడు]]
"https://ml.wikipedia.org/wiki/മഹിഷാസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്