"വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
2011 ലെ കാനേഷുമാരി കണക്ക് പ്രകാരം വളാഞ്ചേരി / കാട്ടിപ്പരുത്തിയിലെ ജനസംഖ്യ 35,795. 48.86% (17,490) പുരുഷന്മാരും, 51.13% (18,305) സ്ത്രീകളുമാണ്. 5,926 കുടുംബങ്ങളുടെ എണ്ണമാണ് ഈ ലിസ്റ്റിൽ ഉള്ളത്.
==ചരിത്രം==
കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് [[വള്ളുവനാട്]]. വള്ളുവനാട് സ്വരൂപസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം.
ഇന്ത്യ സ്വതന്ത്രമായപ്പോൾ അംശക്കച്ചേരിയും പോസ്റ്റാഫീസും ആശുപത്രിയും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വളാഞ്ചേരി കാട്ടിപ്പരുത്തിയിലെ [[ചങ്ങമ്പള്ളി ഗുരുക്കന്മാർ|ചങ്ങമ്പള്ളി ഗുരുക്കന്മാരും]] ഇരിമ്പിളിയത്തെ പെരിങ്ങാട്ടുതൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ പ്രശസ്തി ഉയർത്തിയത്‌. <ref>http://malappuram.entegramam.gov.in/content/</ref>
[[1962]] ലാണ് വളാഞ്ചേരിയിൽ വൈദ്യുതി എത്തിയത്. ഓട്ടുപാത്ര നിർമ്മാണത്തിന് പ്രസിദ്ധമാണ് വളാഞ്ചേരി. വളം എന്നാൽ ഐശ്വര്യം. വളം + അഞ്ച് + ചേരി = വളാഞ്ചേരി. ഐശ്വര്യമുള്ള അഞ്ചു ചേരികൾ. ചേരൻ എന്ന വാക്കിൽനിന്നാണ് ചേരി ഉണ്ടായത്. പണ്ടുപണ്ട് ബുദ്ധസന്ന്യാസിമാർ താമസിച്ചിരുന്ന മേഖലയെയാണു ചേരി എന്നു വിളിച്ചിരുന്നത്. ചെമ്പുപാത്രങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നതും വിപണനം ചെയ്തിരുന്നതുമായ സ്ഥലമായിരുന്നു വളാഞ്ചേരി ... തൂതപ്പുഴയ്ക്കക്കരെ ചെമ്പലങ്ങാട് എന്ന പ്രദേശത്തായിരുന്നു നിർമ്മാണം കൂടുതൽ ഉണ്ടായിരുന്നത്.
*സി.എച്ച്.അബൂയൂസഫ് ഗുരിക്കൾ, <small>മുസ്ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡണ്ട്</small>
*വി.പി.സക്കറിയ <small> സി.പി.ഐ (എം) മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം</small >
*[[വി.പി. സാനു|വി.പി സാനു]] , <small>എസ്‌.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡണ്ട്‌</small>
*സി.കെ റുഫീന, <small> നഗരസഭാ ചെയർപേഴ്സൺ </small>
അനീഷ്‌ ജി മേനോൻ,<small>നടൻ</small>
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3492175" എന്ന താളിൽനിന്ന് ശേഖരിച്ചത്