"കുന്നത്തുനാട് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Infobox ചേർത്തിരിക്കുന്നു
വരി 1:
{{PU|Kunnathunadu KLA}}
{{Infobox Kerala Niyamasabha Constituency
| constituency number = 84
| name = കുന്നത്തുനാട്
| image =
| caption =
| existence = 1965
| reserved =
| electorate = 172595 (2016)
| current mla = [[വി.പി. സജീന്ദ്രൻ]]
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
| front = [[യു.ഡി.എഫ്.]]
| electedbyyear = 2016
| district = [[എറണാകുളം ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''കുന്നത്തുനാട് നിയമസഭാമണ്ഡലം'''. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന [[ഐക്കരനാട് ഗ്രാമപഞ്ചായത്ത്|ഐക്കരനാട്]], [[കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്|കിഴക്കമ്പലം]], [[കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്|കുന്നത്തുനാട്]], [[മഴുവന്നൂർ ഗ്രാമപഞ്ചായത്ത്|മഴുവന്നൂർ ]], [[പൂതൃക്ക ഗ്രാമപഞ്ചായത്ത്|പൂതൃക്ക]], [[തിരുവാണിയൂർ ഗ്രാമപഞ്ചായത്ത്|തിരുവാണിയൂർ]], [[വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്|വടവുകോട്-പുത്തൻകുരിശ്]], [[വാഴക്കുളം ഗ്രാമപഞ്ചായത്ത്|വാഴക്കുളം]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ]] അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/ernakulam.html District/Constituencies- Ernakulam District]</ref>.
 
"https://ml.wikipedia.org/wiki/കുന്നത്തുനാട്_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്