"എച്ച് ബി ഒ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Explain
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 82:
| cable chan 11 =
}}
വാർണർ മീഡിയ ഇന്റർനാഷണലിന്റെ ഉടമസ്ഥയിലുള്ള ഒരു മുഴുവൻ സമയ ഹോളിവുഡ് സിനിമ ചാനൽ ആണ് എച്ച് ബി ഒ. 20 വർഷത്തോളം ഇന്ത്യയിൽ സംപ്രേഷണം തുടർന്ന ചാനൽ 2020 ഡിസംബർ 15 അർദ്ധരാത്രിയോടെ ഇന്ത്യയിലും മറ്റു ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലും സംപ്രേഷണം അവസാനിപ്പിചു.എച്ച്ബിഒ ഒപ്പം ഡബ്ള്യു.ബി എന്നാ മൂവി ചാനലും സംപ്രേഷണം നിർത്തി. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകൾ ചേക്കേറിയതും കോവിഡ് പ്രതിസന്ധിയുമെല്ലാമാണ് തീരുമാനത്തിന് കാരണം. ബാർക്കിന്റെ കണക്കിൽ സ്റ്റാർ മൂവീസ്, സോണി പിക്‌സ് എന്നീ ചാനലുകളെക്കാൾ ഏറെ കുറവാണ് എച്ച്.ബി.ഒയുടെ പ്രേക്ഷകർ.
 
[[വർഗ്ഗം:പ്രക്ഷേപണം - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:ദൃശ്യമാദ്ധ്യമങ്ങൾ]]
"https://ml.wikipedia.org/wiki/എച്ച്_ബി_ഒ" എന്ന താളിൽനിന്ന് ശേഖരിച്ചത്