"ഫോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 29:
 
=== മിയോഫോണ ===
ശുദ്ധജല,സമുദ്ര ആവാസവ്യവസ്ഥകളിൽ ജലാശയത്തിന്റെ അടിത്തട്ടിൽക്കാണപ്പെടുന്ന [[അകശേരുകികൾ|നട്ടെല്ലില്ലാത്ത]] ചെറിയ [[ജീവി|ജീവികൾ]] ഉൾപ്പെടുന്നതാണ് . ശാസ്ത്രീയമായ വർഗ്ഗീകരണത്തിനുപരിയായി ലളിതമായിപ്പറഞ്ഞാറഞ്ഞാൽ മിയോഫോണയിൽ ഉൾപ്പെടുന്ന ജീവികൾ മൈക്രോഫൗണയിൽ ഉൾപ്പെടുന്നവയേക്കാൾ വലുതും മാക്രോഫോണയിൽ ഉൾപ്പെടുന്നവയേക്കാൾ ചെറിയവയുമാണ്. നനഞ്ഞ മണൽത്തരികൾക്കൾക്കിടയിൽ മിയോഫോണയിൽ ഉൾപ്പെടുന്ന ജീവികൾ കാണപ്പെടുന്നു. (മിസ്റ്റാക്കോകരീഡ കാണുക)
 
പ്രായോഗികമായിപ്പറഞ്ഞാൽ, 0.5 മുതൽ 1 മില്ലീമീറ്റർ വരെ സുഷിരവലിപ്പമുള്ള അരിപ്പയിലൂടെ കടന്നുപോകുന്ന മെറ്റാസോവനുകളായ ഇവ 30 മുതൽ 45 മൈക്രോമീറ്റർ വരെ സുഷിരവലിപ്പമുള്ള അരിപ്പയിൽ അടിയും. <ref>[http://www.iopan.gda.pl/rbdo/mekodb/litus/meiofauna.html Fauna of Sandy Beaches]</ref> എന്നാൽ സുഷിരങ്ങൾക്ക് കൃത്യമായി എത്രമാത്രം വലിപ്പമുണ്ടായിരിക്കണമെന്നതിനെക്കുറിച്ച് [[ഗവേഷണം|ഗവേഷകർക്കിടയിൽ]] വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. ഒരു ജീവി അരിപ്പയിലൂടെ കടന്നു പോകുമോ എന്നത്&nbsp;തരംതിരിക്കുന്ന സമയത്ത് ആ ജീവിക്കാനുള്ള ജീവനുണ്ടായിരുന്നോ അതോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും.
 
=== മെസോഫോണ ===
Line 38 ⟶ 41:
=== മറ്റുള്ളവ ===
[[പ്രമാണം:Fauna.jpg|നടുവിൽ|ലഘുചിത്രം| ഒല്ലെറോസ് ഡി ടെറയിലെ ( [[സ്പെയിൻ]] ) ജന്തുജാലങ്ങളുടെ ഉദാഹരണങ്ങൾ ]]
മറ്റ് ചില പദങ്ങളാണ് ''[[പക്ഷി|എവിഫോണ]]'' ("[[പക്ഷി]]<nowiki/>ഫോണ") പിസിഫോണ അല്ലെങ്കിൽ ''[[മത്സ്യം|ഇച്ത്യോഫോണ]]'' ("[[മത്സ്യം|മൽസ്യ]]<nowiki/>ഫോണ").
 
== ഗവേഷണപ്രബന്ധങ്ങൾ ==
"https://ml.wikipedia.org/wiki/ഫോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്