"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 101:
 
 
മലബാറിലെ തീയർക്ക് പണ്ട് ഉപവിഭാഗങ്ങൾ ഉണ്ടായിരുന്നങ്കിലും ഇന്ന് എല്ലാം തീയരിൽ ലയിച്ചിട്ടുണ്ട്, തീയർ സ്ത്രീയിൽ ബ്രാഹ്മണ പുരുഷന്മാർക്കു ഉണ്ടാകുന്ന കുട്ടികൾ ആണ് [[കണിയാർ|കണിശൻ പണിക്കർ]] സമുദായം തീയരിൽ നിന്ന് ഉണ്ടായ മറ്റൊരു ജാതി ആണ് എന്ന് പറയപ്പെടുന്നുണ്ട്. <ref>
https://archive.org/details/dli.csl.3363/page/n141/mode/2up?q=Meron+tiyans</ref> വടക്കൻ മലബാറിൽ സ്വാന്തമായി അലക്ക് വേല ചെയ്യുന്നവരും ഷുരകക്രിയ ചെയ്യുവാൻ ആയി ''കാവുതിയ്യർ'' എന്നൊരു ജാതിക്കാർ ഉണ്ട് പരമ്പരാഗതമായി തിയരുടെ ഷുരകക്രിയ ചെയ്തിരുന്നവർ ആയിരുന്നു. കാവുതിയരുടെ സ്ഥാനം ജാതി ശ്രേണിയിൽ തിയരുടെ കീഴിൽ ആണ്, ഇവരുമായി തീയർക്ക് കല്യാണബന്ധങ്ങൾ ഇല്ല. തിയർ ഇവരെ തങ്ങളെകാൾ താഴ്ന്നവരായാണ് കാവുതിയ്യ ജാതിയെ കണക്കാക്കുന്നത്.
 
==എട്ടില്ലക്കാർ==
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്