"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80:
 
==അവാന്തര വിഭാഗങ്ങൾ==
ഇന്ന് നിലവിൽ ഇല്ലെങ്കിലും തിയർക്ക് ഇടയിലും പണ്ട് അവാന്തര വിഭാഗങ്ങളും സ്ഥാനക്കാരും ഉണ്ടായിരുന്നു. കുലത്തൊഴിൽ അടിസ്ഥാനത്തിൽ ഇവരെ അടിസ്ഥാനപ്പെടുത്തിയതായി കാണാം, [[കൃഷി|കൃഷിയും]], [[കളരി]], [[വൈദ്യം]] ആയിരുന്നു പ്രധാനമായി മുഖ്യ കുലത്തൊഴിലുകൾ ഇവയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കാർ ഉണ്ടായിരുന്നു.
===വൈശ്യ തീയർ===
തിയിരിലെ ഒരു പ്രബലവിഭാഗം ആയിരുന്നു വൈശ്യ തീയർ എന്ന് അറിയപ്പെടുന്നവർ. തീയരിൽ തന്നെ ഏറ്റവും ആഭിജാത്യം ഇവർക് കല്പിക്കപ്പെട്ടിരുന്നു, പ്രധാനമായും കളരി കുലത്തൊഴിൽ ആയി സ്വികരിച്ചു രാജാക്കന്മാരുടെ സേനാപടയാളികൾ ആയി സേവനം ചെയ്‌തു. ഇവർ '''ചേകവർ/പണിക്കർ''' എന്നി സ്ഥാനപ്പെരുകൾ പേരിന്റെ കൂടെ വച്ചിരുന്നു. ഇവരിലെ വൈദ്യം ഉപജീവനം ചെയ്തിരുന്നവർ വൈദ്യർ എന്നും വിളിച്ചിരുന്ന മറ്റൊരു വിഭാഗം ആണ്. ജാതിവ്യവസ്ഥയിൽ ഇവരെ ക്ഷത്രിയർക്കും വൈശ്യർക്കും ഇടയിൽ ആയിരുന്നു കണക്കായിരുന്നത്.<ref>
വരി 99:
കൊടുകിൽ നിന്നും വന്നവർ ആണത്രേ കോടവതിയർ എന്നറിയപ്പെട്ടത്. കോടവാൾ കൊണ്ട് നടന്നിരുന്നവർ പിന്നീട് കോടവർ അയതാണ് എന്നും വാദം ഉണ്ട്, എന്തായാലും കൃഷി ചെയ്തിരുന്ന വര്ഗ്ഗമാണ് ഇവർ.<ref name="kodavas"> Kodavas (Coorgs), Their Customs and Culture - B. D. Ganapathy - Google Books
[https://books.google.co.in/books?id=9xcIAQAAIAAJ&redir_esc=y.The kodavas (coorgs)]</ref>
 
 
മലബാറിലെ തീയർക്ക് പണ്ട് ഉപവിഭാഗങ്ങൾ ഉണ്ടായിരുന്നങ്കിലും ഇന്ന് എല്ലാം തീയരിൽ ലയിച്ചിട്ടുണ്ട്, തീയർ സ്ത്രീയിൽ ബ്രാഹ്മണ പുരുഷന്മാർക്കു ഉണ്ടാകുന്ന കുട്ടികൾ ആണ് [[കണിയാർ|കണിശൻ പണിക്കർ]] സമുദായം തീയരിൽ നിന്ന് ഉണ്ടായ മറ്റൊരു ജാതി ആണ് എന്ന് പറയപ്പെടുന്നുണ്ട്. വടക്കൻ മലബാറിൽ സ്വാന്തമായി അലക്ക് വേല ചെയ്യുന്നവരും ഷുരകക്രിയ ചെയ്യുവാൻ ആയി ''കാവുതിയ്യർ'' എന്നൊരു ജാതിക്കാർ ഉണ്ട് പരമ്പരാഗതമായി തിയരുടെ ഷുരകക്രിയ ചെയ്തിരുന്നവർ ആയിരുന്നു. കാവുതിയരുടെ സ്ഥാനം ജാതി ശ്രേണിയിൽ തിയരുടെ കീഴിൽ ആണ്, ഇവരുമായി തീയർക്ക് കല്യാണബന്ധങ്ങൾ ഇല്ല. തിയർ ഇവരെ തങ്ങളെകാൾ താഴ്ന്നവരായാണ് കാവുതിയ്യ ജാതിയെ കണക്കാക്കുന്നത്.
 
==എട്ടില്ലക്കാർ==
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്