അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി (തിരുത്തുക)
12:17, 15 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 വർഷം മുമ്പ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:661-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്) |
No edit summary |
||
{{Infobox criminal|name=അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം <br>അൽ മുരാദി|image=Ibn Muljam.jpg|caption=Extracted from Assassination of [[Ali]] by Ibn Muljam|death_date=661|date={{start date|661|1}}|type=|weapon=[[Sword]]|fatalities=1|criminal_charge=[[Murder]]|criminal_penalty=[[Execution]]|victims=[[Ali ibn Abi Talib]]}}'''അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി''' ({{lang-ar|عبدالرحمن بن ملجم المرادي}}) [[ഇസ്‌ലാം|ഇസ്ലാമിലെ]] നാലാമത്തെ [[ഖലീഫ|ഖലീഫയായിരുന്ന]] അലിയെ വധിച്ചതിന്റെപേരിൽ അറിയപ്പെടുന്ന ഒരു [[ഖാരിജി|ഖാരിജിയാണ്]].
നിരവധി [[ഖാരിജി|ഖാരിജികൾ]] [[മക്ക|മക്കയിൽവച്ച്]] കണ്ടുമുട്ടുകയും അലിയുടെ സൈന്യത്തിൽ നിന്ന് പിന്മാറിയ ശേഷം അവരുടെ നൂറുകണക്കിന് സഖാക്കളെ അലിയുടെ സൈന്യം വധിച്ച 659 ലെ നഹ്‌റവാൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇബ്നു മുൽജാം എന്നയാൾ [[അലി ബിൻ അബീത്വാലിബ്|അലിയെ]] കൊല്ലുക, അൽ ഹുജാജ് അൽ തമീമി [[മുആവിയ|മുആവിയയെ]] കൊല്ലുക, അമർ ഇബ്നു ബക്കർ അൽ തമീമി [[അമർ ഇബ്നു അൽ- ആസ്|അമർ ഇബ്നു അൽ- ആസിനെ]] കൊലപ്പെടുത്തുക എന്നിങ്ങനെ ഇസ്‌ലാമിലെ മൂന്ന് പ്രമുഖ നേതാക്കളെ വധിക്കാൻ അവർ തീരുമാനിച്ചു. മൂന്ന് നേതാക്കളുടേയും കൊലപാതകങ്ങൾ അവരുടെ അതാത് പ്രവർത്തന നഗരങ്ങളായ കുഫ, [[ദമാസ്കസ്]], ഫുസ്താറ്റ് എന്നിവിടങ്ങളിൽ അവരുടെ പ്രഭാത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുവാനെത്തുമ്പോൾ ഒരേസമയം നടക്കേണ്ടതായിരുന്നു.
661 ജനുവരി 26 ന് കുഫയിലെ വലിയ പള്ളിയിൽ പ്രാർത്ഥന നിർവ്വഹിക്കുന്നതിനിടെ അലിയ്ക്കുനേരേ അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാമിന്റെ ആക്രമണമുണ്ടായി. ഫജർ നമസ്കാരത്തിനിടെ സാഷ്ടാംഗം പ്രണമിക്കുന്നതിനിടെ ഇബ്നു മുൽജാമിന്റെ വിഷം പുരട്ടിയ വാളാൽ അദ്ദേഹത്തിന് പരിക്കേറ്റു.<ref name="Tabatabaei 1979 192">{{Harvnb|Tabatabaei|1979|p=192}}</ref> പ്രമുഖ വൈദ്യനായിരുന്ന അതീർ ബിൻ അമർ അസ്-സകൂനി അലിക്കുള്ള വൈദ്യചികിത്സ ഏറ്റെടുത്തുവെങ്കലും 661 ജനുവരി 28 ന് അലി മരണത്തിന് കീഴടങ്ങി.<ref>{{Cite web|url=https://books.google.com/books?id=oF8mCAAAQBAJ&pg=PT221&lpg=PT221&dq=Atheer+bin+Amr+As-Sakooni#v=onepage|title=Biography of Ali Ibn Abi Talib|last1=As-Sallabi|first1=Ali Muhammad}}</ref>
|