"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 159:
=== മലബാർ ===
 
ഹിന്ദു വിഭാഗത്തിൽ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം വരുന്ന വിഭാഗം ആണ്. ഇവർ [[ബ്രിട്ടീഷ്]] ഭരണ കാലത്ത് തന്നെ ഏറെ പുരോഗമിച്ച സമുദായമായിരുന്നു.<ref name="position">
https://archive.org/details/dli.csl.3363/page/n137/mode/2up?q=Meron+tiyans.Malabar Thiyyar]</ref> ബ്രിട്ടീഷ് ഭരണ കാലത്തു ഒരു മുന്നോക്ക സമുദായമായി രേഖപ്പെടുത്തിയിട്ടുണ്ട്, മലബാർ പ്രവിശ്യയിൽ ഏറ്റവും കൂടുതൽ '''വോട്ടവകാശം''' ഇവർക് അനുവദിച്ചു കിട്ടി , അന്ന് ബ്രിട്ടീഷ് സർക്കാരിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ നിയോഗിക്കപ്പെട്ടിരുന്നു.<ref name="position" /> മദ്രാസ് സർക്കാരിന് കീഴിൽ അന്നത്തെ ബ്രിട്ടീഷ് ആർമിയിൽ [[തീയർ റെജിമെന്റ്]] നിലവിൽ ഉണ്ടായിരുന്നു <ref name="Thiyyar regiment"> North Africa To North Malabar: AN ANCESTRAL JOURNEY - N.C.SHYAMALAN M.D. - Google Books
[https://books.google.co.in/books?id=wYWVBQAAQBAJ&pg=PT159&lpg=PT159&dq=thiyya+regiment&source=bl&ots=ApolzahIEX&sig=ACfU3U2JXBPWyz9PSWjZI5jAUt38H46k6g&hl=en&sa=X&ved=2ahUKEwiHqPGayJPlAhUe8XMBHUrMCLAQ6AEwDXoECAgQAQ#v=onepage&q=thiyya%20regiment&f=false.North Africa To North Malabar:An Ancestral journey-N.C Shyamala M.D Google Books] </ref>.
കോഴിക്കോടും മലപ്പുറത്തും തൃശൂരും പാലക്കാടും തീയ്യർ അച്ഛന്റെ പേരിൽ തറവാട് പിന്തുടരുന്ന മക്കത്തായദായകർ ആണ്. ഇവർ ഒരുകാലത്തു ഇല്ലം സംബ്രതായം പിന്തുടരുന്നവർ ആയിരുന്നവർ ആയിരുന്നു എങ്കിലും ഇന്ന് അത് കാണാൻ സാധിക്കില്ല.
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്