"മൂവാറ്റുപുഴ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
Infobox ചേർത്തിരിക്കുന്നു
വരി 1:
{{Infobox Kerala Niyamasabha Constituency
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''മൂവാറ്റുപുഴ നിയമസഭാമണ്ഡലം'''. മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന മൂവാറ്റുപുഴ മുനിൽപ്പാലിറ്റി, [[ആരക്കുഴ ഗ്രാമപഞ്ചായത്ത്|ആരക്കുഴ]], [[ആവോലി ഗ്രാമപഞ്ചായത്ത്|ആവോലി]], [[ആയവന ഗ്രാമപഞ്ചായത്ത്|ആയവന]], [[കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്|കല്ലൂർക്കാട്]], [[മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്|മഞ്ഞള്ളൂർ]], [[മാറാടി ഗ്രാമപഞ്ചായത്ത്|മാറാടി]], [[പായിപ്ര ഗ്രാമപഞ്ചായത്ത്|പായിപ്ര]], [[പാലക്കുഴ ഗ്രാമപഞ്ചായത്ത്|പാലക്കുഴ]], [[വാളകം ഗ്രാമപഞ്ചായത്ത്|വാളകം]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]]'; കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന [[പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്|പൈങ്ങോട്ടൂർ]], [[പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്|പോത്താനിക്കാട്]] എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/ernakulam.html District/Constituencies- Ernakulam District]</ref>.
| constituency number = 87
| name = മൂവാറ്റുപുഴ
| image =
| caption =
| existence = 1957
| reserved =
| electorate = 177939 (2016)
| current mla = [[എൽദോ എബ്രഹാം]]
| party = [[സി.പി.ഐ.]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 2016
| district = [[എറണാകുളം ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''മൂവാറ്റുപുഴ നിയമസഭാമണ്ഡലം'''. മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന മൂവാറ്റുപുഴ മുനിൽപ്പാലിറ്റി, [[ആരക്കുഴ ഗ്രാമപഞ്ചായത്ത്|ആരക്കുഴ]], [[ആവോലി ഗ്രാമപഞ്ചായത്ത്|ആവോലി]], [[ആയവന ഗ്രാമപഞ്ചായത്ത്|ആയവന]], [[കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്|കല്ലൂർക്കാട്]], [[മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്|മഞ്ഞള്ളൂർ]], [[മാറാടി ഗ്രാമപഞ്ചായത്ത്|മാറാടി]], [[പായിപ്ര ഗ്രാമപഞ്ചായത്ത്|പായിപ്ര]], [[പാലക്കുഴ ഗ്രാമപഞ്ചായത്ത്|പാലക്കുഴ]], [[വാളകം ഗ്രാമപഞ്ചായത്ത്|വാളകം]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]]'; കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന [[പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്|പൈങ്ങോട്ടൂർ]], [[പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്|പോത്താനിക്കാട്]] എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/ernakulam.html District/Constituencies- Ernakulam District]</ref>. [[സി.പി.ഐ.|സി.പി.ഐയിലെ]] [[എൽദോ എബ്രഹാം|എൽദോ എബ്രഹാമാണ്]] മൂവാറ്റുപുഴ മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി.
 
==അവലംബം==
"https://ml.wikipedia.org/wiki/മൂവാറ്റുപുഴ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്