"പോൾ ഗോഗിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Paul Gauguin}}
 
{{Infobox artist
| bgcolour = #76A8FF
Line 19 ⟶ 18:
| awards =
}}
 
വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ ആണ് '''പോൾ ഗോഗിൻ'''. നാവികനായിരുന്നു. പിന്നീട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സേവനമനുഷ്ഠിച്ചു. 1870-ൽ [[പിസ്സാറോ|പിസ്സാറോയുമായി]] സമ്പർക്കത്തിലായി. 1883 മുതൽ [[ചിത്രകല|ചിത്രകലയിൽ]] ശ്രദ്ധ കേന്ദ്രീകരിച്ചു. 1891-ൽ താഹിതിയിലേക്കുപോയി. മികച്ച ചിത്രങ്ങൾ: ദ സ്പിരിട്ട് ഒഫ് ദ ഡെഡ് വാച്ചിങ്, ദ ഡേ ഒഫ് ഗോഡ്, ദ യെല്ലോ ക്രൈസ്റ്റ്, വെയർ ഡൂ വി കം ഫ്രം, വാട്ട് ആർ വി, വെയർ ആർ വി ഗോയിങ്.
 
"https://ml.wikipedia.org/wiki/പോൾ_ഗോഗിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്