"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎അവാന്തര വിഭാഗങ്ങൾ: അവലംബം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 82:
ഇന്ന് നിലവിൽ ഇല്ലെങ്കിലും തിയർക്ക് ഇടയിലും പണ്ട് അവാന്തര വിഭാഗങ്ങളും സ്ഥാനക്കാരും ഉണ്ടായിരുന്നു. കുലത്തൊഴിൽ അടിസ്ഥാനത്തിൽ ഇവരെ അടിസ്ഥാനപ്പെടുത്തിയതായി കാണാം, കൃഷിയും കളരി വൈദ്യം ആയിരുന്നു പ്രധാനമായി മുഖ്യ കുലത്തൊഴിലുകൾ ഇവയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കാർ ഉണ്ടായിരുന്നു.
===വൈശ്യ തീയർ===
തിയിരിലെ ഒരു പ്രബലവിഭാഗം ആയിരുന്നു വൈശ്യ തീയർ എന്ന് അറിയപ്പെടുന്നവർ. തീയരിൽ തന്നെ ഏറ്റവും ആഭിജാത്യം ഇവർക് കല്പിക്കപ്പെട്ടിരുന്നു, പ്രധാനമായും കളരി കുലത്തൊഴിൽ ആയി സ്വികരിച്ചു രാജാക്കന്മാരുടെ സേനാപടയാളികൾ ആയി സേവനം ചെയ്‌തു. ഇവർ '''ചേകവർ/പണിക്കർ''' എന്നി സ്ഥാനപ്പെരുകൾ പേരിന്റെ കൂടെ വച്ചിരുന്നു. ഇവരിലെ വൈദ്യം ഉപജീവനം ചെയ്തിരുന്നവർ വൈദ്യർ എന്നും വിളിച്ചിരുന്ന മറ്റൊരു വിഭാഗം ആണ്. ജാതിവ്യവസ്ഥയിൽ ഇവരെ ക്ഷത്രിയർക്കും വൈശ്യർക്കും ഇടയിൽ ആയിരുന്നു കണക്കായിരുന്നത്.<ref>
https://books.google.co.in/books?id=wYWVBQAAQBAJ&printsec=frontcover#v=snippet&q=Thiyya%20Sure%20name%20chevakar&f=true</ref>
 
===എംബ്രോൻ തീയർ===
Line 88 ⟶ 89:
 
===തണ്ടിൽസ്ഥാന വിഭാഗക്കാർ===
തണ്ടിൽസ്ഥാന വിഭാഗത്തിൽ പെടുന്ന തീയർ സ്ഥാനി അഥവാ മുഖ്യൻ ആണ്. ഇവർ തിയരിലെ വിവാഹ ചടങ്ങുകൾ കലശം എന്നിവ നടത്തുന്ന ഉപവിഭാഗം ആണ്. ഇവർ അമ്പലവാസി, നായർ എന്നീ ജാതിക്കാരിലും കലശം വെക്കാറുണ്ട്. ഇവർ പേരിന്റെ കൂടെ '''അച്ഛൻ, തണ്ടയാർ''' എന്നി സ്‌ഥനപ്പേര് ഉപയോഗിക്കും.<ref>
https://archive.org/details/castestribesofso07thuriala/page/44/mode/2up</ref>
 
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്