"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 84:
തിയിരിലെ ഒരു പ്രബലവിഭാഗം ആയിരുന്നു വൈശ്യ തീയർ എന്ന് അറിയപ്പെടുന്നവർ. തീയരിൽ തന്നെ ഏറ്റവും ആഭിജാത്യം ഇവർക് കല്പിക്കപ്പെട്ടിരുന്നു, പ്രധാനമായും കളരി കുലത്തൊഴിൽ ആയി സ്വികരിച്ചു രാജാക്കന്മാരുടെ സേനാപടയാളികൾ ആയി സേവനം ചെയ്‌തു. ഇവർ ചേകവർ/പണിക്കർ എന്നി സ്ഥാനപ്പെരുകൾ പേരിന്റെ കൂടെ വച്ചിരുന്നു. ഇവരിലെ വൈദ്യം ഉപജീവനം ചെയ്തിരുന്നവർ വൈദ്യർ എന്നും വിളിച്ചിരുന്ന മറ്റൊരു വിഭാഗം ആണ്. ജാതിവ്യവസ്ഥയിൽ ഇവരെ ക്ഷത്രിയർക്കും വൈശ്യർക്കും ഇടയിൽ ആയിരുന്നു കണക്കായിരുന്നത്.
 
===എംബ്രോൻ തിയർതീയർ===
ഇവർ കൃഷിഭൂമിയുമായി ബന്ധപ്പെട്ട് മേൽനോട്ടവും തർക്കകാര്യങ്ങളും നോക്കാൻ രാജാക്കന്മാർ കൽപ്പിച്ചു നൽകിയ സ്ഥാനം ആയിരുന്നു എംബ്രോന്മാർ. എംബ്രോൻ എന്നാണ് അധികാരി എന്നാൽ അർത്ഥം.
 
===തണ്ടിൽസ്ഥാന വിഭാഗക്കാർ===
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്