"സംവാദം:തുഹ്‌ഫത്തുത്താലിബീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
ഈ ലേഖനത്തിന് ശ്രദ്ധേയതയുണ്ട് എന്ന് തോന്നിയില്ല. കേവലമായ ഒരു പുസ്തകം എന്നതിലുപരി ഇൻഫോർമേറ്റീവായ ഒന്നാണ് എന്ന് തോന്നുന്നില്ല. ശ്രദ്ധേയത തന്നെയാണ് ഇതിന്റെ പ്രശ്നം. മാത്രമല്ല, ഇത്തരത്തിലുള്ള പുസ്തകങ്ങളെ സംബന്ധിച്ച് ലേഖനങ്ങൾ തുടങ്ങുന്നത് മറ്റു ചെറുപുസ്തങ്ങളെക്കുറിച്ചും ലേഖനങ്ങൾ എഴുതിയിടാൻ വായനക്കാരെ പ്രേരിപ്പിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ ഇത് ഉൾപ്പെടുത്തേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ഒന്ന് കൂടി ആലോചിക്കേണ്ടതുണ്ട്.--[[ഉപയോക്താവ്:Erfanebrahimsait|<font color="blue">'''ഇർഫാൻ ഇബ്രാഹിം സേട്ട്'''</font>]] 05:55, 14 ഡിസംബർ 2020 (UTC)
 
നമ്മുടെ തോന്നലുകളല്ല വിക്കിയുടെ മാർഗ്ഗരേഖയാവണം നിർദ്ദേശങ്ങളുടെ (ഇവിടെ മായ്ക്കൽ നിർദ്ദേശം) അടിസ്ഥാനം. വിക്കിപീഡിയ ഗ്രന്ഥങ്ങൾ എന്ന മാർഗനിർദ്ദേശപ്രകാരം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടല്ലോ. [[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 07:02, 14 ഡിസംബർ 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:തുഹ്‌ഫത്തുത്താലിബീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തുഹ്‌ഫത്തുത്താലിബീൻ" താളിലേക്ക് മടങ്ങുക.