"സംവാദം:തുഹ്‌ഫത്തുത്താലിബീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,337 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
മായ്ക്കൽ നിർദ്ദേശമിട്ട ഉപയോക്താവ് ({{ping|Erfanebrahimsait}}) അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുമല്ലോ.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 06:33, 13 ഡിസംബർ 2020 (UTC)
::മായ്ക്കാൻ നിർദ്ദേശിച്ച കാരണം വ്യക്തമാക്കിയാൽ നന്നായിരുന്നു.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 06:34, 13 ഡിസംബർ 2020 (UTC)
 
ഈ ലേഖനത്തിന് ശ്രദ്ധേയതയുണ്ട് എന്ന് തോന്നിയില്ല. കേവലമായ ഒരു പുസ്തകം എന്നതിലുപരി ഇൻഫോർമേറ്റീവായ ഒന്നാണ് എന്ന് തോന്നുന്നില്ല. ശ്രദ്ധേയത തന്നെയാണ് ഇതിന്റെ പ്രശ്നം. മാത്രമല്ല, ഇത്തരത്തിലുള്ള പുസ്തകങ്ങളെ സംബന്ധിച്ച് ലേഖനങ്ങൾ തുടങ്ങുന്നത് മറ്റു ചെറുപുസ്തങ്ങളെക്കുറിച്ചും ലേഖനങ്ങൾ എഴുതിയിടാൻ വായനക്കാരെ പ്രേരിപ്പിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ ഇത് ഉൾപ്പെടുത്തേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ഒന്ന് കൂടി ആലോചിക്കേണ്ടതുണ്ട്.--[[ഉപയോക്താവ്:Erfanebrahimsait|<font color="blue">'''ഇർഫാൻ ഇബ്രാഹിം സേട്ട്'''</font>]] 05:55, 14 ഡിസംബർ 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3490178" എന്ന താളിൽനിന്ന് ശേഖരിച്ചത്